Monday 8 January 2018

ഇന്ന്(2-01-18)ധനുമാസ,തിരുവാതിര!

ഇന്ന്(2-01-18)ധനുമാസ,തിരുവാതിര! 
പൊൻനിലാവിന്നലയിൽ,
ക്ഷേത്രക്കുളത്തിൽ,തുടികൊട്ടിപ്പാടി നീരാടി,
പാതിരാപ്പൂ ചൂടി നോമ്പ് നോൽക്കും,ഓർമ്മ.

No comments:

Post a Comment