കേരളം,മാറി ചിന്തിക്കുക
സംസ്ഥാന ധനമന്ത്രിയെ സഹായിക്കുന്നവരില്‍ മുന്‍പന്തിയില്‍ ഹരിശ്ചന്ദ്രന്‍ വി.എം.സുധീരന്‍....
പാലായില്‍ പാലും തേനും ഒഴുക്കി,ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുന്ന കെ.എം.മാണി,ഒരു കാര്യം ചിന്തിച്ചാല്‍ കൊള്ളാം.
സ്വകാര്യ ഫോണ്‍ സംഭാഷണത്തിന്‍റെ പേരില്‍, ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അടക്കം കണ്ടെത്തി,
ഇന്ത്യയില്‍, സ്ഥാനത്യാഗം ചെയ്ത മന്ത്രിമാരുണ്ട്.

കേരളത്തിന്,ഇതൊന്നും ബാധകമല്ല.
കാരണം,കാട്ടുകള്ളന്മാരെ ,തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിച്ചാലും.രക്ഷിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അടക്കം നിരന്നു നില്‍ക്കുന്നു.
ന്യൂനപക്ഷ മന്ത്രിമാരുടെ ആഞ്ഞുള്ള പരിരംഭണത്തില്‍,
ഭൂരിപക്ഷം പൊടിഞ്ഞു പോകുന്നത് നിര്‍ഭാഗ്യകരം.
നിരപരാധികളെ കൊല്ലാന്‍ കൂട്ടു നിന്നവര്‍ വരെ മന്ത്രിസഭയിലുണ്ട്.
വി.എസ്.കൊടുത്ത ഐസ്ക്രീം കേസും,മന്ത്രി ബന്ധുവുമൊക്കെ എവിടെപ്പോയി?
ഒരിക്കല്‍,ചാനല്‍ വഴി,പിസി ജോര്‍ജ്ജാണ് ,വി.എസിനോട്
''ഐസ്ക്രീം കേസ് ,എകെജി സെന്‍ററില്‍ വെച്ച് ഒത്തുതീര്‍പ്പാക്കിയതല്ലേ''
എന്ന് ചോദിച്ചത്.
അതൊന്നും കേട്ട് കേരളം ഞെട്ടിയില്ല.
ഇരുമുന്നണികളും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്‍റെ വക്താക്കളായി മാറുന്ന കാഴ്ച വേദനാജനകം.
താഴെയുള്ള ചിത്രത്തിലെ വസ്തുതകള്‍ സത്യമാണ്.
ചിത്രം അയച്ച സുമേഷ് നായര്‍ക്ക് നന്ദി.
കെ.എം.രാധ

No comments:
Post a Comment