Monday, 8 January 2018

യവനിക

യവനികയ്ക്കപ്പുറം,
പിണങ്ങി,പ്രണയമൌനത്തില്‍ നീ,
ജാലകത്തിനിപ്പുറം കണ്‍പീലി നനവില്‍ 
മുല്ലപ്പൂമാലയുമായ്ഞാന്‍.
നമ്മളൊന്നാകും,നിമിഷമെങ്ങോ?

No comments:

Post a Comment