Monday 8 January 2018

നിലാവിന് എത്ര നിറമുണ്ട്?

നിലാവിന് എത്ര നിറമുണ്ട്? 
ക്ഷണപ്രഭയ്ക്ക്?
ഇന്ദ്രധനുസ്സിന്?
കടലാസു പൂക്കൾക്ക്?
വസന്തകാല
പുഷ്പശരന്റെ പ്രണയ തീവ്രമനസ്സ്?
ശിവകാമിനിയുടെതും!

No comments:

Post a Comment