Monday, 8 January 2018

നിറം മങ്ങിയതെങ്കിലും,ഒരു ചിത്രം!

നിറം മങ്ങിയതെങ്കിലും,ഒരു ചിത്രം!
കോഴിക്കോട് ഗവര്‍മ്മെന്റ് ആഴ്ചവട്ടം ഹൈസ്കൂള്‍(2003)സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരു ഫോട്ടോ.
എന്‍റെ പ്രിയപ്പെട്ട സ്നേഹിത,സഹപ്രവര്‍ത്തക,മുഖപുസ്തക ഫ്രണ്ട്
സുധ ടീച്ചര്‍(ഇടത് വശം,ആദ്യ വരിയില്‍ മൂന്നാമത് നില്‍ക്കുന്നത് സുധ ടീച്ചര്‍ ) ഈ ഫോട്ടോ എടുത്ത വര്‍ഷം,സന്ദര്‍ഭം എഴുതു.
കെ.എം.രാധ

No comments:

Post a Comment