കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന്!
നിനവുകള്‍ക്കെന്തെന്ത്,മധുരം !
ഞങ്ങളുടെ പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് മാസ്റ്റര്‍,പ്രൊ.വൈസ് ചാന്‍സലര്‍ പദവി ,കോഴിക്കോട് യൂണിവേര്‍സിറ്റിയില്‍ തന്നെ ഏറ്റെടുത്തപ്പോള്‍,യാത്രയപ്പ് വേളയില്‍ എടുത്ത ചിത്രമെന്ന് ഓര്‍മ്മ.
സുകുമാര്‍ അഴീക്കോടിന്‍റെ ശിഷ്യയായി,മലയാളം എം. എ (1972-1974) പഠിച്ചു.
മുന്‍ വരിയില്‍, ഇടത് വശം മൂന്നാമത് ഇരിക്കുന്നത് സാമൂഹ്യ നിരീക്ഷകന്‍,എഴുത്തുകാരന്‍ എം.എന്‍.കാരശ്ശേരി എന്ന മൊഹിയുദ്ദീന്‍.

നടുവില്‍ ഇരിയ്ക്കുന്നത് സുകുമാര്‍ അഴീക്കോട് മാസ്റ്റര്‍.
മാഷുടെ ആത്മകഥയില്‍ രണ്ടു പ്രാവശ്യം കെ.എം.രാധയെപ്പറ്റി, രണ്ട് വാക്ക് എഴുതിയത്,വായിച്ച്, സത്യത്തില്‍ ഈ എളിയ ശിഷ്യ അദ്ഭുതാഹ്ലാദപരവശയായി.
കെ.എം.രാധ

No comments:
Post a Comment