മുംബൈ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ശരീരം
പാതി തളർന്ന ശൗര്യച
ക്ര കമാൻഡോ മനേഷിന് നേർക്ക് വളപട്ടണം എസ്െഎ അധിക്ഷേപിച്ചതായി പരാതി.
സ്റ്റേഷനിലെത്തിയ മനേഷിന് കസേര പോലും നൽകാതെ ഏറെേനരം നിർത്തിച്ചു.
മുംബൈ ഭീകരാക്റമണത്തിൽ വീരമൃത്യും വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണനെ എസ്െഎ അധിക്ഷേപിച്ചതായും, ആഭ്യന്തര മന്ത്രിയ്ക്ക് നൽകിയ പരാതിയിൽ മനേഷ് പറയുന്നു.
മന്ത്രിക്ക് നൽകിയ പരാതിയിൽ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.
No comments:
Post a Comment