Wednesday, 10 January 2018

E.P.Jayarajan നല്ല മനുഷ്യന്‍.

E.P.Jayarajan നല്ല മനുഷ്യന്‍.
കണ്ടിട്ടില്ല.അറിയുകയും ഇല്ല.
വീണ്ടും,മന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്ന്‍ മുന്‍പ് എഴുതിയിരുന്നു.
ബന്ധു,സുഹൃത്,അടുത്ത ബന്ധ നിയമനങ്ങള്‍ കഴിഞ്ഞ UDF മന്ത്രിസഭയിലേക്ക് ഒന്ന് നോക്കിയാല്‍ മതി.ആഴം മനസ്സിലാക്കാം.
ഉഴവൂര്‍ വിജയനെ ഭീഷണിപ്പെടുത്തി,ഇപ്പോള്‍ ശശീന്ദ്രന്‍റെ പേരിലുള്ള ആരോപണം പിന്‍വലിച്ച മംഗളം പെണ്ണ് വീണ്ടും കേസ് കൊടുത്തതിന് പിന്നിലും ആരാണെന്നറിയാമല്ലോ.
കേരളം ഭരിക്കുന്ന സിപിഎം ന്‍റെ അക്രമങ്ങള്‍,കൊലപാതകങ്ങള്‍ (എന്തൊക്കെ ന്യായീകരണങ്ങള്‍
പറഞ്ഞാലും )നിര്‍ത്തലാക്കിയാല്‍ ആ പാര്‍ട്ടിക്ക് തന്നെ ഗുണം ചെയ്യും.
ഓര്‍ക്കുക,
ഉമ്മന്‍ചാണ്ടി -സോണിയ സര്‍ക്കാര്‍ പദ്മനാഭസ്വാമി ക്ഷേത്രം,ഗുരുവായൂര്‍ അമ്പലങ്ങളില്‍ നിന്ന് സ്വര്‍ണ്ണം എടുക്കാന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ അയച്ചത്).നാളെ, ഇരുമുന്നണികളും പറയും.,...
ദേവസ്വംബോര്‍ഡ് മുഖേനയോ,അല്ലാതെയോ പണം തട്ടാന്‍..അതിന്,ചങ്കൂറ്റമുള്ള ഹിന്ദു സംരക്ഷണസേന വേണം.ഇതര മതക്കാരുടെ കാണിക്ക ഒരു പൈസ സര്‍ക്കാരിനു കിട്ടുന്നുണ്ടോ..കണ്ടു പഠിക്കട്ടെ...
ഹിന്ദുക്കള്‍.നാളെ,ഇ പിയോ മറ്റേതെങ്കിലുംഇരു മുന്നണി നേതാക്കള്‍ നമ്മുടെ അമ്പലങ്ങള്‍ പിടിക്കാന്‍ വന്നാല്‍,(ബോണക്കാട് അനധികൃത ഭൂമി കൈയേറാന്‍ വന്നവരെ കണ്ടില്ലേ) ചങ്കൂറ്റത്തോടെ തടയാന്‍ കെല്‍പ്പുള്ള ഹിന്ദു സേന വേണം...കഞ്ഞിയായാല്‍ ,എന്നും കഞ്ഞി തന്നെയാകും..ഹിന്ദുക്കള്‍ .നിലനില്‍പ്പിന്.സേനയുണ്ടാക്കാന്‍,
എന്തിനു NSS,SNDP...ഛെ
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment