Monday 8 January 2018

നമ്മിലേക്ക്.

പ്രഭാതത്തിന്‍
നീൾമിഴിത്തുമ്പുകൾ,നമ്മിലേക്ക്.
നിനവുകൾ,ഒഴിവു കാല,
മൗനാനുവാദത്തിൻ നനുത്ത ലഹരിയിൽ.

No comments:

Post a Comment