കേരളം ,ചെകുത്താന്മാരുടെ നാട് .!.
എത്രയെത്ര കേസുകള്‍,ആരോപണങ്ങള്‍,നേര്‍ തെളിവുകള്‍.
എല്ലാം,പെട്ടെന്ന് മായ്ക്കപ്പെടുന്നു.
സംസ്ഥാനമാകെ,നിരത്തുകള്‍ കുരുതിക്കളം,
മൂക്കുപൊത്തും മാലിന്യക്കൂമ്പാരം
വൈസ് ചാന്‍സലര്‍മാര്‍ അടക്കം ഗവേഷണ പ്രബന്ധങ്ങള്‍ കോപ്പിയടിക്കുന്നു.
ഡോക്ടരേറ്റ് നേടുന്നു.
മാതൃഭാഷ പോലും അവഹേളിക്കപ്പെടുന്നു.
കേരളീയര്‍ക്ക് എന്ത് കുറ്റങ്ങളും ചാരി വെയ്ക്കാന്‍ ഒരു കോണിയുണ്ട്.
കേന്ദ്ര ബിജെപി സര്‍ക്കാര്‍!
................................................................................................................
ഹാഹാ...
കേരളത്തില്‍,ബിജെപിയ്ക്ക് ഹിന്ദുക്കള്‍ വോട്ടുകള്‍ കൊടുത്താല്‍,
ഇത്രക്കാലം ഹിന്ദു വര്‍ഗീയത പാടിയ,
ന്യൂനപക്ഷ വര്‍ഗീയ രാഷ്ട്രീയക്കാര്‍ക്ക്,
ദരിദ്ര ഹിന്ദുക്കളെ പിച്ച ചട്ടിയെടുപ്പിച്ചവര്‍ക്ക് ,ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.

സിന്ധു സൂര്യകുമാര്‍ ,പന്തിയില്‍ പക്ഷഭേദം പാടില്ല.
സിദ്ധിക്കിന്റെ കെ.എം.മാണി സ്തുതി കേട്ട് ചെവി പൊട്ടിപ്പോയി.
.ഫക്രുദ്ദീനും,സിദ്ധിക്കും,ബാലഗോപാലും പ്രസംഗിച്ചാല്‍ മതിയോ?
കെവിഎസ് ഹരിദാസിനെ സംസാരിക്കാന്‍ അനുവദിക്കാത്ത,ഏകപക്ഷീയ നിലപാട് മാറ്റിയില്ലെങ്കില്‍ ....
നേരില്‍ കാണുമ്പോള്‍,ബാക്കി പറയാം.
അധികം,വിളച്ചില്‍ വേണ്ട.കേട്ടോ.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍,രചനാമത്സരങ്ങള്‍ (കഥ,കവിത,)അന്യരുടെ പുസ്തകങ്ങള്‍ നിവര്‍ത്തി വെച്ച്,കോപ്പിയടിച്ചത് എന്താണ് സിന്ധൂ...
ഫുള്‍ കവറേജില്‍ കൊടുക്കാതിരുന്നത്?
മാതൃഭാഷ എഴുതാനറിയാത്ത ''ന്യൂജന്‍ പൈതങ്ങളെ ''രക്ഷിക്കാമെന്ന് ഏഷ്യാനെറ്റ് വാക്ക് കൊടുത്തിട്ടുണ്ടോ?
കഴിഞ്ഞ 56 years പദ്മപുരസ്കാരം സ്വന്തക്കാര്‍ക്കും,പരിചയക്കാര്‍ക്കും വീതിച്ചില്ലേ?
പിന്നെന്തിന്, ''കാവിയില്‍ പുതച്ച് പദ്മ പുരസ്കാരം 'എന്നൊക്കെ കുശുമ്പു ചേര്‍ത്ത
''പുതിയ'' പരിഭവങ്ങളുമായി ചാനലുകാര്‍ ഓടിക്കൂടുന്നു.
എന്തായാലും,
വൈകുന്നേരം ,ഹോട്ടലില്‍ തിരിച്ചെത്തിയ തരൂര്‍, സുനന്ദ മരിച്ചതറിഞ്ഞിട്ടും,''രാത്രി എട്ടു മണിയ്ക്ക്
ധര്‍മ്മ പത്നിയ്ക്ക് സുഖമില്ല,ജയ്‌പ്പൂര്‍ സാഹിത്യോത്സവത്തിന് വരാന്‍ കഴിയില്ല '
എന്ന് പച്ച കള്ളം ട്വീറ്റ് ചെയ്തത് തല്‍ക്കാലം മറക്കാം.
സംവിധായകന്‍ വിശാല്‍ ഭരദ്വാജിനോട്,കശ്മീരിലെ മുസ്ലിംകളുടെ ദുരവസ്ഥ സിനിമയില്‍ പകര്‍ത്തിയ നിങ്ങള്‍,എന്തുകൊണ്ട്,
വര്‍ഷങ്ങളായി സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെ ജീവിതം കാണുന്നില്ല എന്ന് ചോദിച്ചത് ഉചിതം.
(ഇപ്രാവശ്യവും ,കോണ്ഗ്രസ് അധികാരത്തില്‍ വരും എന്ന് കരുതി എടുത്ത സിനിമയാകണമെന്ന് കുബുദ്ധികള്‍!)
കാശ്മീരില്‍ പ്രളയം വന്ന് 90% ജനം ദുരിതത്തില്‍.
എന്നിട്ടും,തിരഞ്ഞെടുപ്പില്‍, രണ്ടാമത്തെ ഭൂരിപക്ഷ ഒറ്റ കക്ഷി ബിജെപിയെ അകറ്റാന്‍,
കോണ്ഗ്രസ് പയറ്റിയ തന്ത്രം ഫലിച്ചു.
രാഷ്ട്രപതി ഭരണവും വന്നു.
ഇന്ത്യാ മഹാരാജ്യം,രാജ്യസ്നേഹികളുടെ ,സേവനം കൊണ്ട് കോള്‍മയിര്‍ക്കൊള്ളുന്നു.
ചിത്രം അയച്ച സുഹൃത്തിന് നന്ദി.

No comments:
Post a Comment