Monday 8 January 2018

നൊമ്പര കാഴ്ച

ഓര്‍മ്മക്കൂട്ടില്‍ വേഴാമ്പലായി,
കിഴക്കേമഠത്തിലെ മരപ്പടിയില്‍ ഇരുന്ന്‍,
മഴനൂല്‍മാല കെട്ടി,
അകലെ,വയലേലകള്‍,മങ്ങിയ അസ്തമയ നൊമ്പര കാഴ്ച.

No comments:

Post a Comment