Monday 8 January 2018

കുട്ടനാടൻ സന്ധ്യ

കുട്ടനാടൻ,സന്ധ്യയ്ക്ക്,മൗനം.
മിന്നാമിനുങ്ങുകൾ,കാകങ്ങൾ
വിദൂരതയിലെങ്ങോ മറഞ്ഞു.
തവളക്കര ച്ചിലുമില്ല
.കൊയ്തിട്ട, പുഞ്ചപ്പാടങ്ങൾക്ക്
ലഹരി.....

No comments:

Post a Comment