Monday 8 January 2018

നോവ്,

എത്രനാളെത്രനാളെത്രനാളാ
ത്മാവിലാളിപ്പടരുമീവിരഹമാം നോവ്,
നമുക്ക്‌,മലമുകളിൽ,മഞ്ഞുപാളികളിൽ,
അധരങ്ങളമർത്തി,
രാപ്പാർക്കാം.
ഒന്നായലിയാം.വരൂ.

No comments:

Post a Comment