Wednesday, 9 September 2015

പിഴവുകള്‍ ?

ചാനലുകളിലെ പിഴവുകള്‍ ? 
ലക്ഷക്കണക്കിന്‌ കാണികളെ സംശയമുനയിലെത്തിക്കുന്നു.
ജനം ,കൈരളി ചാനലുകള്‍ അക്ഷരത്തെറ്റുകള്‍ വരുത്തരുത്.
ദ്രുവീകരണം-തെറ്റ്.ധ്രുവീകരണം-ശരി
പ്രദിഷേധം -തെറ്റ്. പ്രതിഷേധം - ശരി

No comments:

Post a Comment