''തൂലികയ്ക്ക് വാളിനെക്കാള്‍ ശക്തിയുണ്ട്''
എന്ന്
1893 ല്‍ പ്രസിദ്ധ നോവലിസ്റ്റ് Edward Bulwer-Lytton
'Cardinal Richelieu' ചരിത്രനാടകത്തില്‍ എഴുതി.
തീര്‍ച്ചയായും,എപ്പോഴെങ്കിലും,
ഏതെങ്കിലും ഒരു നിമിഷാര്‍ദ്ധത്തില്‍
സത്യം,നിഷ്പക്ഷം,നീതി രാകിയ
മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക്
വശീകരണ മന്ത്രച്ചരടില്‍ കൊരുത്ത്
ജനമനസ്സിനെ
പൂര്‍ണ്ണമായിസ്വാധീനിക്കാനാവുമെന്ന് തോന്നുന്നു.
കെ.എം.രാധ
............................................................................................................
(The English words
"The pen is mightier than the sword" were first written by novelist and playwright Edward Bulwer-Lytton in 1839, in his historical play Cardinal Richelieu
According to the Cambridge Dictionaries website the saying emphasises that
"thinking and writing have more influence on people and events
than the use of force or violence")
1.Edward Bulwer-Lytton

No comments:
Post a Comment