കേരളത്തില്‍ പൊതുവിദ്യാഭ്യാസം തകരുന്നു!
കോപ്പിയടി വീരന്‍ ഐജി,
ബുദ്ധിയുള്ള വിദേശി -സ്വദേശികളുടെ പ്രബന്ധങ്ങള്‍ കോപ്പിയടിച്ചു കൊണ്ട് ഡോക്ടറേറ്റ് നേടുന്ന സര്‍വകലാശാലാ മേധാവികള്‍.
ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം?
കേരളത്തിലെ പൊതുവിദ്യാഭ്യാസ നിലവാരം താഴോട്ട്.
എന്ജിനീയറിംഗ് കോളേജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു.

പ്രൈമറി ക്ലാസ്സിലെ ഭൂരിപക്ഷം കുട്ടികള്‍ക്കും മാതൃഭാഷ തെറ്റില്ലാതെ എഴുതാനറിയില്ല.
ഇംഗ്ലീഷ്,കണക്ക് പഠനത്തിലും അങ്ങനെതന്നെ.
മുന്‍പ്,
ഇംഗ്ലീഷ്,കണക്ക് പഠനത്തിലും അങ്ങനെതന്നെ.
മുന്‍പ്,
ഇവിടെ എഴുതിയത്പോലെ നിലവാരമില്ലാത്ത സ്വാശ്രയവും,അല്ലാത്തതുമായ പ്രൊഫെഷണല്‍ കോളേജുകള്‍അടച്ചു പൂട്ടി സീല്‍വെക്കുക.
അല്ലെങ്കില്‍,
അല്ലെങ്കില്‍,
തമിഴ്‌നാട് മോഡല്‍ പിന്തുടര്‍ന്ന് അവ പഞ്ച നക്ഷത്ര ഹോട്ടലുകളോ, മാളുകളോ ആയി രൂപാന്തരപ്പെടുത്തുക.
No comments:
Post a Comment