Thursday 25 December 2014

ഏഷ്യാനെറ്റ് ചാനല്‍


ഏഷ്യാനെറ്റ് ചാനല്‍ ബഹിഷ്കരിക്കുക.
ചാനല്‍ വിചാരണക്കാരന്‍ ശരത്ത് ''കുശുമ്പും കുന്നായ്മയും രാഷ്ട്ര വിരുദ്ധതയും''വിളമ്പുന്നു.
ഇവരോക്കീ എന്നാണ് നിഷ്പക്ഷ പത്രപ്രവര്‍ത്തനം സ്വീകരിക്കുക!
പ്രളയത്തില്‍ 95% നശിച്ച കാശ്മീരിനെ പുനരുദ്ധരിക്കാന്‍,
ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് കഴിയും.
അതിനു തുരങ്കം വെയ്ക്കാന്‍ മലയാളം ചാനലുകള്‍ അഴിച്ചു വിടുന്ന
അതിനു തുരങ്കം വെയ്ക്കാന്‍ മലയാളം ചാനലുകള്‍ അഴിച്ചു വിടുന്ന
ദുഷിപ്പുകള്‍ വിലപ്പോവില്ല.
കാശ്മീര്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍, രണ്ടാമത്തെ ഏറ്റവും ഒറ്റ കക്ഷിയായ ബിജെപി,
പിഡിപി,യുമായോ ,എന്‍സിപിയുമായോ ഭരണം പങ്കിടുന്നതില്‍.എന്ത് കുഴപ്പം?
കേരളം മുഴുവന്‍ എതിരായിട്ട് പോലും ,ചാനല്‍ റേറ്റ് കൂട്ടാന്‍ ചുംബനസമരത്തിന് കൊടി പിടിച്ച ജനവിരുദ്ധ ചാനലുകള്‍,അടച്ചു പൂട്ടലിന്റെ ഗതിയിലെത്തും.
എന്തുകൊണ്ട്?
ജനത്തെ,
കള്ള-പക്ഷപാത വാര്‍ത്തകള്‍ നല്‍കി കബളിപ്പിച്ചാല്‍.....
ഇന്ത്യന്‍ യൂണിയന്റെ അവിഭാജ്യ ഘടകകമായ,കാശ്മീരില്‍, കശ്മീരികള്‍ നിത്യ ദുരിതത്തിലെന്നും,
കേന്ദ്രം ഭരിക്കുന്നത്‌ കോണ്ഗ്രസ്സല്ലെന്നും, ചാനലുകള്‍ ചിന്തിക്കുന്നത് നന്ന്.
ഇത്ര അസഹിഷ്ണുത,അസൂയ പാടില്ല.
കെ.എം.രാധ

No comments:

Post a Comment