Thursday 25 December 2014

മാതൃഭൂമി ചാനല്‍ വിചാരണ


മാതൃഭൂമി ചാനല്‍ വിചാരണ വിദഗ്ധന്‍ വേണുവിന്,
മതംമാറ്റം 
''ഹിന്ദു ഹെല്‍പ്പ് ലൈന്‍ ''വഴി ആയതാണ് വിഷമം.
അല്ലാ,വേണു,
ആ നീര്‍ക്കോലി, നിരക്ഷരജന്മം
''രാകുല്‍ പാച്ചു പാലന്‍' ഫേയ്സ്ബുക്കിലെ വെറും 40 ന്യൂജന്‍ കഞ്ചാവുസേവ ശിങ്കിടികളെക്കൊണ്ട്,
കൊച്ചി ചുംബന മഹാമഹം കൊണ്ടാടിയപ്പോള്‍,
കാണാന്‍
ചാനല്‍ പ്രതിഭകള്‍ അടക്കം ,എത്പേരുണ്ടായിരുന്നു...വേണു?
ചുരുങ്ങിയത്, 60000 കേരള സന്തതികള്‍ !
ഇവിടെ വെറും 50 പേര്‍.
സാരമില്ല.വേണു.
മാപ്പാക്കുക!
.............................................................................................................................
പിന്നെ,ഹിന്ദുവിലേക്ക് മതം മാറിയാല്‍, കലാപമുണ്ടാകും,
മതേതരത്വത്തിന് കോട്ടം തട്ടും
എന്നൊക്കെ ചുമ്മാ അടിച്ചു വിടല്ലേ..ചാനലുകാരെ.
.................................................................................................................
അതൊക്കെ ,അന്ത കാലം!.
ഇങ്ങോട്ടടിച്ചാല്‍,അതേ വിധം അങ്ങോട്ടും തരുമെന്ന് ചില ഹിന്ദുക്കള്‍ പറയുന്നു.
പട്ടിണി,കൊണ്ട് പേടിയൊക്കെ പോയെന്നും,
ആനുകൂല്യങ്ങള്‍ തരാമെന്ന് പ്രലോഭിപ്പിച്ച് മതം മാറ്റിയെന്നും ഹിന്ദുക്കള്‍. കരയുമ്പോള്‍,
പോ..പോ..എന്ന് പറയുന്നത് ശരിയല്ല,
അവരെ,നെഞ്ചോട്‌ ചേര്‍ത്തു വെച്ച് സ്വീകരിക്കുമെന്ന് ഭാര്‍ഗവരാമന്‍.
അതൊരു കിടിലന്‍,പുത്തന്‍ തത്ത്വമാണ്.
വന്നവര്‍ വല്ലപാടും ജീവിച്ചു പോകട്ടെ.
അല്ലേ വേണു?
ആര്യസമാജക്കാരെ, .ഒപ്പം,അയ്യപ്പ സേവാസംഘമേ ഓടി വരൂ
ഈ രണ്ട് കൂട്ടരും ഉണ്ടെങ്കിലേ, മതംമാറ്റം പൂര്‍ണ്ണതയിലെത്തൂ എന്ന് കേള്‍വി.
,എന്തായാലും,ആരും മനുഷ്യ മതം സ്വീകരിക്കാന്‍ തയാറാവാത്തതില്‍,വിഷമമുണ്ട്.

No comments:

Post a Comment