Monday, 27 July 2015

ഹോ..എന്തൊരു മത സ്നേഹം!

.ഹോ..എന്തൊരു മത സ്നേഹം!
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുമുന്‍പ് പൂട്ടിയിട്ട 
പള്ളിക്കുവേണ്ടി,
അതും മുഗള്‍ വംശ സ്ഥാപകന്‍ ബാബര്‍ 
(1526 ല്‍ എന്ന് ഓര്‍മ്മ) രാമ ക്ഷേത്രം പൊളിച്ചു പണിത പള്ളിക്കുവേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കുന്ന
മാറാട് കൂട്ടക്കൊല നടന്ന ശേഷം
 മനുഷ്യരക്തം വീണ് പങ്കിലമായ പള്ളിയില്‍ പിറ്റേന്ന് പോയി നിസ്കരിച്ച് പരമ കാരുണികനായ ദൈവം തമ്പുരാനേ പ്രീതിപ്പെടുത്തിയവരെ,
പാകിസ്താന്റെ സഹായത്തോടെ കരുതിക്കൂട്ടി രാജ്യത്തിനകത്ത് കുഴപ്പമുണ്ടാക്കുന്നവരെ
സൂക്ഷിക്കുക
.ഇന്ത്യക്ക്പുറത്ത്,
സൌദിയിലും മറ്റും നിരത്തുകള്‍ വീതികൂട്ടാന്‍വരെ പള്ളികള്‍പൊളിക്കുന്നു
.മുസ്ലിം തീവ്രവാദികള്‍- ഐഎസ് പള്ളികള്‍ -മാത്രമല്ല,
പുരാതന സ്മാരകങ്ങള്‍വരെ തകര്‍ക്കുന്നു..
തലപ്പാവ് ധരിക്കുന്ന സിഖ്കാര്‍,മഞ്ഞ വേഷ ധാരികളായ ശ്വേതാംബരന്മാര്‍,
ആകാശം (ദിക്ക്) വസ്ത്രമാക്കിയ ദിഗംബരന്മാര്‍.
.അങ്ങനെ,
വിവിധ വേഷഭൂഷാദികള്‍ ധരിക്കുന്നവര്‍ ആരായാലും,
അവര്‍
ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുക തന്നെ വേണം.
ഇത്രക്കാലം
പ്രൊഫെഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള
എന്തിന് സിവില്‍ സര്‍വീസ് പരീക്ഷകള്‍ വരെ അസ്സലായി കോപ്പിയടിച്ച്
രണ്ടാം ക്ലാസും ഗുസ്തിക്കാരും ഡോക്ടര്‍മാര്‍,എന്‍ജിനീയര്‍മാര്‍ വരെ ആയില്ലേ,,,വി.എം.സുധീരാ ?
ഇനി ,അത് വേണ്ട കേട്ടോ?,
ഇനിയും
കേരളത്തില്‍ അക്ഷരമറിയാത്ത സലിം രാജന്മാരും ,
ജിക്കുമാരും ഉയര്‍ന്ന തസ്തികകളില്‍ അഞ്ചക്ക സാലറിയില്‍ എത്തിക്കൂടാ!
K.M.RADHA

No comments:

Post a Comment