Wednesday, 22 July 2015

മുന്നറിയിപ്പ്!

ഇന്ത്യന്‍ ജനതയുടെ മുന്നറിയിപ്പ്!
ഇന്ത്യക്കാരായ സാധാരണക്കാരെ കൊന്നൊടുക്കുന്ന തീവ്ര മനസ്സുള്ളവര്‍ ആരായിരുന്നാലും,
അവരെ സഹായിക്കുന്ന നിലപാടില്‍ നിന്ന് സിപിഎം മാറിയില്ലെങ്കില്‍,
സിപിഎമ്മിനെ മാത്രമല്ല,
ഇടതുപക്ഷത്തെ മുഴുവന്‍ ജനം തൂത്തുമാറ്റുമെന്ന് മനസ്സിലാക്കുക.
എന്ന്, 
പ്രകാശ്കാരാട്ട്, സീതാറാം യെച്ചൂരി എന്നിവര്‍ പാര്‍ട്ടിയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ തുടങ്ങിയോ,
അന്നുമുതല്‍ ഇടതുപക്ഷത്തിന്‍റെ അപചയവും തുടങ്ങി.
കഷ്ടം!
ഇന്ത്യയിലെ,കേരളത്തിലെ മാറ്റങ്ങള്‍ എന്തുകൊണ്ട് ഇക്കൂട്ടര്‍ കാണുന്നില്ല?
നല്ല ഭാഷയില്‍ മറുപടി എഴുതുക.
അല്ലാത്തവരെ,ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുക.
കെ.എം.രാധ

No comments:

Post a Comment