Monday, 27 July 2015

തൃത്താലയില്‍ ഫേയ്സ് ബുക്ക് വികസനം?

തൃത്താല മണ്ഡലത്തില്‍ ഫേയ്സ് ബുക്ക് വികസനം?
വീട്ടി ,ഈട്ടി ,തേക്ക് ബാലാരാമന് മിക്കവാറും തല്ലു കിട്ടാറായി. തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതി വരുത്താതെ ..
ബാലാരാമാ?
ഇന്ന്
ബലമുള്ള രാമനെ
 
തലയിലേറ്റുന്ന മീഡിയ,നാളെ പടിക്ക് പുറത്താക്കും!
കേരളത്തിനു
കോഴിക്കോട് സാമൂതിരി രാജവംശം എല്ലാം ദാനം തന്നിട്ടും,
ഒടുവില്‍,
അവരില്‍,സാമ്പത്തിക പരാധീനതകള്‍ വന്നു ഭവിച്ച 865 കുടുംബങ്ങള്‍ക്ക് 2500 രൂപ (ഉലുവ?)
നല്‍കരുതെന്ന് ലേഖനമെഴുതിയ തന്‍റെ തന്റേടമുണ്ടല്ലോ/ഹുങ്കിന്റെ പത്തി ,
മൂര്‍ച്ചയുള്ള എഴുത്താണി കൊണ്ട്
,കുത്തി മുറിവേല്‍പ്പിക്കും.
മതേതരത്വവും,വര്‍ഗീയതയും വേര്‍തിരിച്ചറിയാത്ത വിഡ്ഢി!
(അഭിപ്രായം തമാശ രൂപത്തില്‍,അല്ലെങ്കില്‍ ചീത്ത വാക്കുകള്‍ ഉപയോഗിക്കാതെ എഴുതുക )
കെ.എം.രാധ

No comments:

Post a Comment