Monday, 27 July 2015

ഏകാധിപത്യം അവസാനിപ്പിക്കുക!

കേരളത്തിലെ പള്ളി വികാരികളുടെ ഏകാധിപത്യം അവസാനിപ്പിക്കുക!
ഏതു പോലെയാണ്?
അന്നുവരെ ഹൈന്ദവ വര്‍ഗ്ഗം
ദാരിദ്ര്യം,അസമത്വം നേരിടുന്നത് കണ്ടിട്ടും 
സമൂഹ മദ്ധ്യത്തില്‍ വന്നു പ്രവര്‍ത്തിക്കാതെ,
അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത 
ഏകാധിപതികളായ,സ്വാര്‍ത്ഥ തല്‍പരരായ ഹിന്ദു സന്യാസിമാരെ പ്പോലെ?

സംസ്ഥാന സര്‍ക്കാരിനോട് 
കേദാര്‍നാഥില്‍ വെള്ളപ്പൊക്കം വന്നപ്പോള്‍,
ഹോ..
ലജ്ജയില്ലാതെ സെക്രട്ടറിയേറ്റ് പടിക്കല്‍ ചെന്ന്,കൂട്ടുകാരായ സന്യാസിമാരെ രക്ഷിക്കണേ എന്ന് കെഞ്ചിയത് പോലെ.!
പുന്നപ്ര സെന്റ്‌ ജോസഫ് പള്ളി വികാരി ഓര്‍ക്കുക?
ഇന്ത്യയും,കേരളവും
താങ്കള്‍ കരുതുന്ന ഇറ്റലിയോ,വത്തിക്കാനോ അല്ല.
മേലാല്‍,
മത്സ്യതൊഴിലാളികളെ പീഡിപ്പിച്ചാല്‍ താങ്കളെപ്പോലെ പള്ളിമേടയില്‍ ഇരുന്നുകൊണ്ട്
കുരിശിലേറിയ കൃസ്തുദേവനെ വഞ്ചിക്കുന്ന സുഖിയന്മാരെ
ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍
കൈകാര്യം ചെയ്യും.!
മത്സ്യ തൊഴിലാളികള്‍ പള്ളി വികാരിയുടെ വാക്കുകള്‍ പുച്ഛത്തോടെ
തള്ളുക.
നിര്‍ഭയമായി ,
കടലില്‍ ചെന്ന് മീന്‍ പിടിച്ചു ഉപജീവനം നടത്തുക,
എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കുന്ന
ഇന്ത്യന്‍ നിയമ സംഹിതയില്‍ മാത്രം വിശ്വസിക്കുക.
ഇരു മുന്നണികളുടെ ഭിക്ഷാംദേഹി രാഷ്ട്രീയക്കാരുടെ തണലില്‍ കഴിയുന്ന
.,മനുഷ്യത്വം തൊട്ടു തീണ്ടിയി ട്ടില്ലാത്ത പള്ളി വികാരിയെയും, ഗുണ്ടാ സംഘത്തെയും സംഘടിച്ച് ,ഒറ്റപ്പെടുത്തുക.
പിന്നേ?
പേടിപ്പിക്കരുത്!
Bharath Mutharayan Pulimukhathന്റെ
''ജോലിചെയ്തു ജിവിക്കുവാൻ അച്ചൻറെ അനുമതിവേണം''കണ്ടെത്തല്‍ ശരി.

No comments:

Post a Comment