കശ്മീര്‍
1969-1970 മുതല്‍ സ്വന്തം നാട്ടില്‍ നിന്ന്
ആട്ടിയോടിക്കപ്പെട്ട നാല് ലക്ഷം കശ്മീരികളുടെ പുനരധിവാസം നടത്തേണ്ട ചുമതല കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല.
മറിച്ച്,ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും ,
എന്തിന് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്.
ജയ്‌ഹിന്ദ്.
No comments:
Post a Comment