പ്രിയപ്പെട്ട സാറ&ജോണ്‍സണ്‍
ദുബൈ എയര്‍പോര്‍ട്ടിനടുത്ത് ഭര്‍ത്താവ് ജോണ്‍സണ്‍,
രണ്ട് മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്ക് ഒപ്പം വീട്ടമ്മയുടെ വേഷത്തില്‍ കഴിയുന്ന സാറാ....
എടത്വായില്‍ മകന്‍റെ അഡ്മിഷന്‍ സംബന്ധിച്ച് വന്നപ്പോള്‍,
ഓര്‍മ്മിക്കാനും
' എഴുത്തുകള്‍ മിക്കപ്പോഴും വായിക്കാറുണ്ട്,ഇഷ്ടമാണ്'' എന്ന കാര്യം പങ്കിട്ട സന്മനസ്സിന് നന്ദി.

തീച്ചയായും,
അപാകതകള്‍ ചൂണ്ടിക്കാണിക്കുക.
താളില്‍ എഴുതാന്‍ താല്പ്പര്യമില്ലെങ്കില്‍,ബോക്സിലായാലും മതിയാവും...
കാരണം,
വിലയിരുത്തലുകള്‍ക്ക് അത്രമാത്രം പ്രാധാന്യം കല്പ്പിക്കുന്നു..
ദുബൈയില്‍ ഒരിക്കല്‍ വന്നിട്ടുണ്ട്.
2012 or 2013!.
ഇനി വരാന്‍ കണക്കില്ല.
കാരണം,
ഒരിക്കല്‍ സന്ദര്‍ശിച്ച ഇടങ്ങളില്‍ വീണ്ടും പോകാതെ,
അജ്ഞാത തീരങ്ങള്‍ തേടി സഞ്ചരിക്കാനാണ് എന്നും ഇഷ്ടം.
ഈയിടെ (2015 May 6 to 10) Lakshadweep Islands കാണാന്‍ കപ്പല്‍യാത്ര.
കവരത്തി,മിനിക്കോയ്,കല്പ്പേനി ദ്വീപ സമൂഹം..
അതിമനോഹരം.
ആഴക്കടല്‍....ചീറും തിരമാലകള്‍.
മനുഷ്യ മനസ്സ് പോലെ.
യാത്രകളെപ്പറ്റി ചോദിച്ചതുകൊണ്ട് എഴുതി.
സാറാ...
എല്ലാവര്‍ക്കും ഈ താളില്‍ വരാം.
സംവദിക്കാം.
മനുഷ്യരും,
അവരുടെ ഉള്‍ തുടിപ്പുകളും,കാമനകളും ,നോവുകളുമൊക്കെ ഒപ്പിയെടുക്കാന്‍ മോഹം.
സുഖ ക്ഷേമ പ്രാര്‍ത്ഥനകളോടെ
കെ.എം.രാധ

No comments:
Post a Comment