Wednesday 22 July 2015

വെറുപ്പാണ്?

''കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിക്കൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ല.'' എന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, പറഞ്ഞത് നേര്.
മറുമൊഴി
'ബിജെപി ഹിന്ദുക്കളുടെ പാര്‍ട്ടിയല്ലെങ്കിലും ,കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് ബിജെപിയോട് വെറുപ്പാണ്.
എന്താണ് ,കാരണങ്ങളെന്ന് താങ്കള്‍ക്കറിയാമോ?
ഞങ്ങള്‍ക്ക് അറിയാം.'
കെ.എം.രാധ
ബിജെപി സംസ്ഥാന നേതൃത്വത്തെ തള്ളി അല്‍ഫോണ്‍സ് കണ്ണന്താനം. ബിജെപി ഹിന്ദുക്കളുടെ പാര്‍ട്ടിയല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം....
REPORTERLIVE.COM

No comments:

Post a Comment