Monday 27 July 2015

ന്യൂനപക്ഷം മുഖം തിരിക്കുന്നു?

ഭാരതത്തിലെ ന്യൂനപക്ഷം മുഖം തിരിക്കുന്നു?
ഇന്ത്യയിലെ പരമോന്നത നീതിന്യായ പീഠം -സുപ്രീംകോടതിയുടെ ഉത്തരവിനെ അവര്‍ എന്തിനു ധിക്കരിക്കുന്നു?
അതും,
പരീക്ഷകള്‍ എഴുതുമ്പോള്‍ കുറഞ്ഞ മണിക്കൂറുകള്‍ ശിരോവസ്ത്രം മാറ്റിയാല്‍ ,
വിശ്വാസം തകരുമോ?
   തലയില്‍ അസുഖം വന്ന് ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ ,ന്യൂനപക്ഷങ്ങള്‍ 
സിഖ്കാര്‍ ശിരോ വസ്ത്രവും ,മറ്റുള്ളവര്‍ തൊപ്പിയും തട്ടവും ഒക്കെ അണിഞ്ഞു പോകുമോ?
സമൂഹത്തില്‍ കരുതിക്കൂട്ടി കുഴപ്പമുണ്ടാക്കുന്ന രാഷ്ട്രീയക്കാരെ തുരത്തുക.
ന്യൂനപക്ഷങ്ങള്‍ക്കല്ല,,അവരെ അധികാരത്തിനും,
സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി
തെറ്റായ ദിശയിലെത്തിക്കുന്ന രാഷ്ട്രീയ ഹിജഡകളാണ്,ഏറ്റവും അപകടകാരികള്‍!
കേരളീയ പൊതു ജനാധിപത്യ സമൂഹം ,ബഹിഷ്കരിക്കുക!?
സുപ്രീംകോടതി നിയമം ലംഘിക്കാന്‍
ന്യൂനപക്ഷങ്ങള്‍ക്ക് ചൂട്ടു പിടിക്കുന്ന സത്യസന്ധന്‍ വി.എം.സുധീരനെയും .
സ്വവര്‍ഗ്ഗത്തിന്‍റെ തെറ്റായ നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന
വര്‍ഗീയവാദി
കേരള കോണ്ഗ്രസ് നേതാവ് ജോണി നല്ലൂരിനെയും
പുറത്താക്കുക.
ഹൈന്ദവരില്‍പ്പെട്ട ചിലര്‍ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാന്‍ വന്നാല്‍,
ഇക്കൂട്ടര്‍ സമ്മതിക്കുമോ?
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ഹിറ്റ്ലര്‍ എന്ന് വിളിച്ച
സുധീരന്‍,
സ്വയം ഹിറ്റ്ലറായി പരിഹാസ്യനാകുന്നു.
കേരളത്തില്‍ ,ഇനി മുതല്‍
ഇങ്ങനൊക്കെ,കുറെ മത പ്രീണനം നടത്തിയാലൊന്നും വോട്ടുകള്‍ ലഭിക്കുമെന്ന് സുധീരന്‍ സ്വപ്നം കാണണ്ട.
കെ.എം.രാധ
2.Johny Nalloor

No comments:

Post a Comment