Wednesday 29 July 2015

പ്രിയപ്പെട്ട ബഗീഷ്

പ്രിയപ്പെട്ട ബഗീഷ് 
അബുദാബിയില്‍ ആറ്റിങ്ങല്‍ സ്വദേശി സന്തോഷിനെ വധശിക്ഷയ്ക്കു വിധിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സത്യാവസ്ഥ, അന്വേഷിച്ച ശേഷം എന്തുതന്നെയായാലും അത് ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക.
ഈ പേജില്‍ 
ജയചന്ദ്രന്‍ മൊകേരി,മറ്റൊരു ഉമ്മ (പേര്‍ ഓര്‍മ്മ യില്ല)മാലദ്വീപില്‍
തടവിലായപ്പോഴും. 
മോചിപ്പിക്കാന്‍ കൂട്ടായ്മ ആവശ്യമെന്നും എഴുതിയിരുന്നു.

No comments:

Post a Comment