Monday 27 July 2015

ബോധവത്കരിക്കുക.

കേരളത്തിലെ സിപിഎം നേതൃത്വത്തില്‍ കാര്യവും,അകാര്യവും തിരിച്ചറിയാന്‍ പാകപ്പെട്ട വിവേചനശേഷിയുള്ളവര്‍ ഉണ്ട്.
 DYFI പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്തെങ്കില്‍,നേതൃത്വത്തെ അറിയിക്കുക.
നേതൃത്വം അതനുവദിക്കില്ല.
ഉറപ്പുണ്ട്. 
മേലില്‍,ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്ക്കാന്‍
 പ്രവര്‍ത്തകരെ ബോധവത്കരിക്കുക.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമായ കാര്യമാണ് എഴുതിയത്.
തല്ലാന്‍ വരണ്ട..
കെ.എം.രാധ

No comments:

Post a Comment