കേരളീയ പൊതുജനാധിപത്യ സമൂഹത്തോട്
സംസ്ഥാന മഹിളാ കോണ്ഗ്രസ് പ്രസിഡന്റ് ബിന്ദു കൃഷ്ണ
മാപ്പ് പറയുക ?
ഡല്‍ഹിയില്‍ ,സംസ്ഥാന ബിജെപി നേതൃത്വം ,കേരള കോണ്ഗ്രസ്സിനെതിരെ ശക്തമായ സമരം .,സംഘടിപ്പിക്കുക !
നാളെ (21-07-2015)നു
ബിന്ദു കൃഷ്ണ ,ഡല്‍ഹിയില്‍ നടത്താനിരിക്കുന്ന

പാര്‍ലമെന്റ് മാര്‍ച്ചിനെ പുച്ഛത്തോടെ തള്ളുക!
കേരളത്തില്‍ ഭരണ തലത്തില്‍ കൊടി കുത്തി വാഴും അഴിമതി,
വന്‍വിലക്കയറ്റം,
പേപ്പട്ടി വിഷബാധ
വലിയ മരങ്ങള്‍ വീണ് അപകടങ്ങള്‍
കസ്റ്റഡി മരണങ്ങള്‍
സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍,
തുടര്‍ച്ചയായുണ്ടാകുന്ന ദുരൂഹമരണങ്ങള്‍
(നടി പ്രിയങ്ക,അനുജ സലിം,ആതിര,രാജി,ആര്യ,അപര്‍ണ്ണ...നീളുന്ന പട്ടിക )
വീടിനും,പുറത്തും സ്ത്രീകളനുഭവിക്കുന്ന ക്രൂരതകള്‍!
ഇതെല്ലാം കണ്ടില്ലെന്നു നടിച്ചുകൊണ്ട്,
ഇവയ്ക്കൊന്നിനു പോലും പരിഹാരം കാണാതെ ,
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് മുന്‍പില്‍ സമരം നടത്തേണ്ട
തത്ര ഭവതി ,നാളെ ഡല്‍ഹിയില്‍!
ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്നതെന്തിനെന്ന്
കേരളീയര്‍/നാട്ടുകാര്‍ അറിയുക.
ഹാഹാ...
ഡല്‍ഹി,ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ ,കേന്ദ്ര സര്‍ക്കാര്‍ പരിപൂര്‍ണ്ണ പരാജയമെന്ന്!
ബിന്ദുവേ,
ഡല്‍ഹി,ഉത്തര്‍പ്രദേശില്‍(അതോ മധ്യപ്രദേശോ?) ഭരിക്കാന്‍ ആരുമില്ലേ?
യാദവന്‍, ചൌഹാന്‍മാരുടെ അടുത്തെങ്ങാനും എത്തിയാല്‍ ,
കളി കാര്യമാകും കേട്ടോ?
ഇവിടെ,
ധനം,ഭക്ഷണം,പൊതുമരാമത്ത്,വിദ്യ അഭ്യാസം,ഭക്ഷ്യം
ഏത് വകുപ്പിലാണ് മാഡം
ഫുള്‍ ബ്രൈറ്റ് സ്കോളര്‍ഷിപ്പോടെ അഴിമതി നടത്താത്തത്?
ബിജെപി കേരള ഘടകം ,പ്രതികരിക്കുക.

No comments:
Post a Comment