Monday, 27 July 2015

ഇന്ത്യ ഒരിക്കലും മായരുത്!

ലോക ഭൂപടത്തില്‍ നിന്ന് ഇന്ത്യ മായരുത്! 
ഇന്ത്യക്ക് പുറത്ത് നിന്ന്
ഇറക്കുമതി ചെയ്യുന്ന 
ന്യൂനപക്ഷങ്ങളുടെ പേരിലുള്ള ഫണ്ടുകള്‍ മാത്രമല്ല,
എന്‍ ജി ഓസ്,പരിസ്ഥിതി എന്നൊക്കെയുള്ള പേരില്‍ കൊണ്ടുവരുന്ന അനധികൃത ഫണ്ടുകള്‍ മുഴുവന്‍ നിരോധിച്ചില്ലെങ്കില്‍,
ഭാവിയില്‍ ഇന്ത്യ ഇല്ലാതാവും.
കാരണം
ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയായി ചുറ്റും ശത്രുരാജ്യങ്ങള്‍!
ഇന്ത്യക്ക് അകത്തു നിന്ന് തക്കം പാര്‍ത്ത് ചിരിച്ചു നില്‍ക്കും രാജ്യദ്രോഹികള്‍.
അതിനിടക്ക് 
കള്ളപ്പണവും ,ആയുധങ്ങളും ,മയക്കുമരുന്നും നിര്‍ബാധം കൊണ്ടുവരാനുള്ള തന്റേടം!
ഇന്നലെ ,കേരളത്തില്‍ , ,
ആലുവയില്‍ കോടികളുടെ ഹെറോയിന്‍ കടത്തില്‍ പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് പോലീസ്.!
മയക്കുമരുന്ന് കടത്താന്‍
ബീവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരനുമുണ്ട്!.

No comments:

Post a Comment