കേന്ദ്ര ബിജെപി നേതൃത്വം സക്രിയമായി ഇടപെടുക
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിന്റെ ഇരുസഭകളും അകാരണമായി സ്തംഭിപ്പിക്കുന്ന
രാജ്യത്തെങ്ങുമുള്ള
വികസന പദ്ധതികള്‍ക്ക് താഴിടുന്ന ജനപ്രതിനിധികള്‍ക്കെതിരെ അതതു സംസ്ഥാനങ്ങളില്‍
ബിജെപി വന്‍ പ്രക്ഷോഭം നടത്തുക.

മുന്‍ യുപിഎ സര്‍ക്കാര്‍ ,മുങ്ങിക്കൊണ്ടിരിക്കുന്ന ചോര്‍ച്ചയുള്ള കപ്പല്‍.!
പാര്‍ലമെന്റിന്റെ ഇരുസഭകളിലും
കഴിഞ്ഞ പത്ത് വര്‍ഷം ,യുപിഎ സര്‍ക്കാര്‍ നടത്തിയ 20 ലക്ഷം കോടി രൂപയുടെ അഴിമതി,
ഇപ്പോള്‍ കോണ്ഗ്രസ് ഭരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വന്‍ അഴിമതിയും ചോദ്യം ചെയ്യുക.
സ്വന്തം മണ്ഡലം തിരിഞ്ഞു നോക്കാതെ .നിരത്തുകള്‍ കുരുതിക്കളമാക്കുന്ന,വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആണി യടിക്കുന്ന കോണ്ഗ്രസ്-മുസ്ലിംലീഗ്-ഇടതുപക്ഷ എംപിമാര്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം
ഡല്‍ഹിയിലും,കേരളത്തിലും നടത്താന്‍ ബിജെപി നേതൃത്വം തയാറാവുക
. കോണ്ഗ്രസ്നേതാവ് ' ശ്രീ കെ.വി.തോമസ്
കേന്ദ്രം ഇഷ്ടംപോലെ ഭക്ഷ്യോല്പ്പന്നങ്ങള്‍ക്ക് ഫണ്ട്നല്‍കി ''യെന്ന പ്രസ്താവന മുഖവില ക്ക് എടുക്കുക.
കേന്ദ്രം
പൊതുമരാമത്ത് വകുപ്പിന് ചോദിച്ച ഫണ്ടുകള്‍ മുഴുവന്‍ നല്‍കിയിട്ടുണ്ടെന്ന മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വാക്കുകള്‍ കൂടി കണക്കിലെടുത്തു വേണം,
''ഗുണ്ടാ ജനപ്രതിനിധികളെ''കൈകാര്യപ്പെടുത്താന്‍!
കൃത്രിമ വിലക്കയറ്റമെന്ന് അറിഞ്ഞു കൊണ്ട് തന്നെ,
എംപിമാര്‍ ആരെ പ്രീതിപ്പെടുത്തനാണ് പാര്‍ലമെന്റില്‍ ഗുണ്ടായിസം കാണിക്കുന്നതെന്ന് കേരള ജനതയ്ക്ക് അറിയണം.!
കേരളത്തിലെ പല സ്വകാര്യ ആശുപത്രികളില്‍ നിന്നും വിരമിച്ച പട്ടാളക്കാര്‍ക്കും കുടുംബത്തിനും
മാരക ചികിത്സയ്ക്കുള്ള ECH സംവിധാനം നിര്‍ത്തലാക്കി.
അതുപോലും,പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാത്ത
കേരള എംപിമാരെ ,കേരളത്തില്‍ വരുമ്പോള്‍ വഴി തടയാന്‍ പൊതുജനം തയാറാവുക.
കെ.എം.രാധ

No comments:
Post a Comment