Sunday 25 January 2015

കേരളീയര്‍ ,

കേരളീയര്‍ക്ക് ,ജനാധിപത്യം,മതേതരത്വം പാടിയശേഷം,
ടിജെ ജോസഫ് മാഷുടെ കൈ വെട്ടി മാറ്റാം. 
കോഴിക്കോട്, ആര്‍ പി മാളില്‍, രാവിലത്തെ സിനിമയ്ക്ക് ടിക്കറ്റ് എടുത്തശേഷം,ഉച്ചയ്ക്ക് ശേഷം വന്ന് കരുതിക്കൂട്ടി പ്രശ്നങ്ങളുണ്ടാക്കി,പാറാവുകാരനെ തല്ലി കൊല്ലാം.
മതത്തിന്‍റെ പേരില്‍ വര്‍ഗീയത ഇളക്കി വിട്ട്,നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്ന ജനാധിപത്യ വാദികളെ,വര്‍ഗീയ വാദികളെന്ന് മുദ്ര കുത്താം.
ഇരു മുന്നണിയും വ്യക്തമായ അജണ്ടകളോടെ ഒളിഞ്ഞും തെളിഞ്ഞും മതവര്‍ഗീയത പടര്‍ത്തുന്നു.
എന്നിട്ടു,നമുക്ക് എല്ലാറ്റിനും ആര്‍ എസ് എസ് നെ ,
ഹനുമാന്‍ സേനക്കാരെ,വിവിധ ഹിന്ദു ജാതി സംഘടനകളെ
ഹിന്ദു ഡിഫന്‍സ് ലീഗിന്‍റെ പേരില്‍ കുറ്റം ചാര്‍ത്താം.
താഴെയുള്ള പയ്യനും,കാവല്‍ക്കാരനും ഹിന്ദുവല്ലായിരുന്നെങ്കില്‍, ഒരിക്കലും കൊല്ലപ്പെടില്ലെന്ന്,
ദോഷൈകദൃക്കുകള്‍ കുറ്റപ്പെടുത്തിയാല്‍ ,അവര്‍ക്ക് എന്ത്മറുപടി നല്‍കും?
ഇരു മുന്നണിയിലെ എത്ര നേതാക്കള്‍,അവരുടെ കുടുംബാംഗങ്ങള്‍ മത വര്‍ഗീയതയുടെ ഇരകളായിട്ടുണ്ട്‌?
ഇരുമുന്നണികളുടെ, ഒത്തുതീര്‍പ്പുകളാണ് ഐയുഎം എല്ലിനെ വളര്‍ത്തിയതും,
ഹൈന്ദവ സമൂഹം കൂട്ടം കൂട്ടമായി ആര്‍ എസ് എസ്,ഹനുമാന്‍ സേന,ഹിന്ദു ഡിഫന്‍സ് ലീഗിലേക്ക് ആകര്‍ഷിക്കപ്പെട്ടതും.
കേരളത്തിലെ,ഹിന്ദു സമൂഹത്തിന്,അവരുടെ ,ഭാവി തലമുറയുടെ ജീവന്‍ അപകടത്തിലെന്ന് തോന്നുന്ന ഒട്ടനവ്ധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇതൊന്നും കണ്ടില്ല,കേട്ടില്ലെന്ന് നടിച്ചുകൊണ്ട്‌.'
'ഹിന്ദു വര്‍ഗീയത''എന്നൊക്കെ രാജ്യദ്രോഹി പ്രശാന്ത്‌ ഭൂഷനെപ്പോലുള്ള ,അരാജകവാദികള്‍ കൂവിയാലൊന്നും,സ്വയം തോല്‍വി ഏറ്റുവാങ്ങി ,പിന്‍തിരിയേണ്ടി വരും.
കോട്ടയം ജില്ലാ സിപിഎം സെക്രട്ടറി വി.എന്‍.വാസവനെപ്പോലുള്ള ലക്ഷം വാസവന്‍മാര്‍ ഒരുമിച്ച് വന്നാലും ,ഹിന്ദു സമൂഹത്തിന്‍റെ വിരല്‍ത്തുമ്പില്‍ തൊടാനാകില്ല.
കൃസ്ത്യന്‍ -മുസ്ലിം,ഹിന്ദു ,വര്‍ഗരഹിതര്‍ക്ക്-
ഇഷ്ടമുള്ളവര്‍ക്ക് ഏത് മതം സ്വീകരിക്കാനും മടങ്ങി വരാനും അവകാശമുണ്ട്‌.
പേടിപ്പിക്കാതെ വാസവാ.!
ചുംബന സമരത്തെ അനുകൂലിച്ച് ''സദാചാരപോലീസ് ഉദ്യോഗം'' ഞങ്ങളുടെ കുത്തകയാണ് എന്ന വല്യേട്ടന്‍ മനോഭാവം ,കേരളീയര്‍ പൊടിച്ചില്ലേ?
അതുപോലെ,ഏകപക്ഷീയ,ഫാസിസ്റ്റ് രീതിയും തകര്‍ന്ന് പോകും.
ചിത്രം അയച്ച നമ്മുടെ പേജ് Nammude Page ന് നന്ദി.
കെ.എം.രാധ

No comments:

Post a Comment