Sunday 25 January 2015

ഭാരതം..രത്നഖനി

പൌരാണിക ഭാരതം വേദങ്ങള്‍,ഇതിഹാസങ്ങള്‍,പുരാണങ്ങളുടെ ജന്മഭൂമി.
സര്‍വ ചരാചരങ്ങളെയും ആരാധിക്കുന്ന,
''തൂണിലും തുരുമ്പിലും ദൈവമിരിയ്ക്കുന്നു''എന്ന് വിശ്വസിച്ച ,അതിഥികളെ ദേവതുല്യം കണക്കാക്കിയ ഭാരതത്തിന്‍റെ പൊയ്പ്പോയ പ്രൌഢി വീണ്ടെടുത്തു കൊണ്ട്,
ആധുനിക ശാസ്ത്ര-സാങ്കേതികതയിലേക്ക് കുതിക്കുക.
ഇന്ത്യക്കാര്‍ ഒന്നെന്ന ബോധം അരക്കിട്ടുറപ്പിക്കുക.
അപ്പോള്‍.ലോകം,ഇന്ത്യയെ അംഗീകരിക്കും.

.

പൌരാണിക ഭാരതം  വേദങ്ങള്‍,ഇതിഹാസങ്ങള്‍,പുരാണങ്ങളുടെ ജന്മഭൂമി.
സര്‍വ ചരാചരങ്ങളെയും ആരാധിക്കുന്ന,
''തൂണിലും തുരുമ്പിലും ദൈവമിരിയ്ക്കുന്നു''എന്ന് വിശ്വസിച്ച ,അതിഥികളെ  ദേവതുല്യം  കണക്കാക്കിയ ഭാരതത്തിന്‍റെ പൊയ്പ്പോയ പ്രൌഡി വീണ്ടെടുത്തു കൊണ്ട്,
ആധുനിക ശാസ്ത്ര-സാങ്കേതികതയിലേക്ക് കുതിക്കുക.
ഇന്ത്യക്കാര്‍ ഒന്നെന്ന ബോധം അരക്കിട്ടുറപ്പിക്കുക.
അപ്പോള്‍.ലോകം,ഇന്ത്യയെ അംഗീകരിക്കും.
ആദരിക്കും.

No comments:

Post a Comment