Sunday 25 January 2015

കൃത്രിമം

കേരളത്തില്‍ മന്ത്രിമാര്‍ കോഴ വാങ്ങി,വാങ്ങി മത്സരിക്കുന്നു.
ഉയര്‍ന്ന തസ്തികകളില്‍ സ്വന്തക്കാരെ ,ബന്ധുക്കളെ തിരുകിക്കയറ്റുന്നു,
കേരള സര്‍ക്കാര്‍,മന്ത്രി അനൂപ്‌ ജേക്കബിന്റെ ഭാര്യയെ ഉയര്‍ന്ന തസ്തികയില്‍ വേണ്ടത്ര യോഗ്യതയില്ലാതെ നിയമിച്ചത് ,ഉടനടി റദ്ദാക്കി,തത് സ്ഥാനത്തുനിന്നും നീക്കുക.
കെ.എം.രാധ

No comments:

Post a Comment