Wednesday 21 January 2015

2015 january 11 sunday,


2015 january 11 sunday,
'Unity rally for Paris'ല്‍ ഭീകരാക്രമണത്തില്‍, വെറും ഏഴ് പേര്‍ ജീവന്‍ ബലിയര്‍പ്പിച്ചപ്പോള്‍,ഒത്തുകൂടിയ ജനത...
പാശ്ചാത്യലോകം,
അവരുടെ ഓരോ പൌരന്‍റെ ജീവനും എത്രമാത്രം വില നല്‍കുന്നുവെന്ന് ,മനസ്സിലാക്കിയല്ലോ.
ഭാരതീയരുടെ ജീവനാണ്,ഒട്ടും വിലയില്ലാത്തത്.
ജയ്ഹിന്ദ്
കെ.എം.രാധ

No comments:

Post a Comment