Thursday 22 January 2015

സുരേഷ് ഗോപി

നിഷ്പക്ഷ ചിന്തകള്‍, മനസ്സിലാക്കുക 
തെറ്റിദ്ധാരണകള്‍ അരുത്.
ഇപ്പോള്‍,ഒരിക്കലും സുരേഷ്ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം കൊടുക്കരുത്.എന്നാണ് എളിയ അഭിപ്രായം . 
അത്,ബുദ്ധിയല്ല.
KERALA BJP പാര്‍ട്ടിപ്രവര്‍ത്തനം 2016 ലേക്ക്ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് എഴുതിയത്
ഓര്‍മ്മയുണ്ടോ?
അന്ന്,2014 May ലോക്സഭാ തിരഞ്ഞെടുപ്പില്‍ ,
ഇന്നസെന്റ്ന് പിന്തുണ കൊടുക്കാന്‍ സുരേഷ് ഗോപി പോയപ്പോള്‍,
ജയിച്ചാലും ,തോറ്റാലും
നമ്മുടെ രാജഗോപാല്‍ജിയ്ക്ക് വേണ്ടി
സുരേഷ്ഗോപി എന്താണ് തിരുവനന്തപുരത്ത് രംഗത്തിറങ്ങി പ്രവര്‍ത്തിക്കാത്തതെന്ന് ഈ ടൈംലൈനില്‍ ഞാന്‍ എഴുതിയിരുന്നു.
സുരേഷ്ഗോപിയടക്കമുള്ള കലാകാരന്മാര്‍ ,
കേരളത്തിന്‍റെ താല്പ്പര്യങ്ങള്‍ക്ക് വേണ്ടി ബിജെപിയില്‍നിന്ന് പ്രവര്‍ത്തിച്ച ശേഷം,
ഫലമുണ്ടാക്കി മന്ത്രിയാകട്ടെ.
അതാണ്‌,വേണ്ടത്.
അമിത്ഷാ അത്ര മണ്ടനൊന്നുമല്ല.
അമിത്ഷാ കേരള ബിജെപി ഘ്ടകത്തോട് എന്താണ് പറഞ്ഞത്?
പാര്‍ട്ടി ശക്തിപ്പെടുത്തുക.
വീടുകള്‍ തോറും ഇഷ്ടമുള്ളവര്‍ക്ക് അംഗത്വം കൊടുക്കുക.
കേരളത്തിലെ കപട മതേതരത്വത്തെ പ്പറ്റി ബോധവത്ക്കരണം നടത്തുക.
ഇപ്പോള്‍,പാര്‍ട്ടി പ്രവര്‍ത്തകര്‍ ഊര്‍ജ്ജ്വസ്വലരായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്.
വി.മുരളിധരനും, ശോഭാസുരേന്ദ്രനും ഒക്കെ നന്നായി കഷ്ടപ്പെടുന്നുണ്ട്
.അങ്ങനെ,പ്രവര്‍ത്തിച്ചാല്‍ മാത്രമേ,ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കൂ..സുനില്‍.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment