Monday 26 January 2015

ഇന്ത്യ ,നമ്മുടെ നാട്.

ഇന്ത്യയാണ്, നമ്മുടെ നാട്.
കേരളത്തിലെ, എല്ലാ ജാതിമത വര്‍ഗ വിഭാഗവും,വര്‍ഗ രഹിതരും നാടിന്‍റെ നന്മയ്ക്ക് വേണ്ടി ഒന്നിക്കുക.
സമാധാനത്തിന്റെയും ,ശാന്തിയുടെയും താക്കോല്‍ നമ്മില്‍തന്നെയെന്ന സത്യം വൈകിയ വേളയിലെങ്കിലും ഓര്‍ക്കുക.
രാഷ്ട്രീയ കുതന്ത്രങ്ങളില്‍ പ്പെടാതെ, 
അര്‍ഹര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നിജപ്പെടുത്തി,
അഴിമതിക്കാര്‍ ആരായാലും,അവരെ പുറംതള്ളാനുള്ള ആര്‍ജ്ജവം ഏത് സര്‍ക്കാരില്‍നിന്നും ഉണ്ടാകുന്നുവോ,അവരെ മാത്രമാണ്,ജനകോടികള്‍ അംഗീകരിക്കുക.
കെ.എം.രാധ

No comments:

Post a Comment