Monday 26 January 2015

ഹൈന്ദവവംശനാശം

കപടമതേതരത്വം-വര്‍ഗീയ ഫാസിസ്റ്റുകളെ തുരത്തുക.
ഇന്ത്യയില്‍ എല്ലാ ജാതിമതവര്‍ഗ-വര്‍ഗരഹിതര്‍ക്കും സന്തതികളെ ഉത്പാദിപ്പിക്കാനും,ജീവിക്കാനും അവകാശമുണ്ട്‌.
പക്ഷേ,ഹിന്ദുക്കളെ നിശ്ശേഷം തുടച്ചു നീക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കാപാലിക രാഷ്ട്രീയ ശക്തികള്‍ ഉയിര്‍ത്തെഴുന്നേറ്റത്,കോണ്ഗ്രസ്,ഇടതുപക്ഷത്തില്‍ നിന്നാണ്.
അതിന്,അവരെ സജ്ജരാക്കിയതും,ഹിന്ദുക്കള്‍ തന്നെ.
.കെ.എം.രാധ.
.................................................................................................................................................
സുദര്‍ശനം സൈറ്റില്‍ വന്ന വാര്‍ത്ത ഇവിടെ പകര്‍ത്തുന്നു.
ലോകം അറിയട്ടെ ..കേരള കപട മിഡിയ ഇങ്ങനെ ഒരു കാര്യം കേട്ടതായി പോലും ഇതുവരെ ഭാവിച്ചിട്ടില്ല
ചരിത്രത്തിൽ ആദ്യമായി ഹിന്ദു ജനസംഖ്യ 80% ത്തിലും താഴെ ....ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഭാരത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം -മുസ്ലിം ...
ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ഹിന്ദു ജന സംഖ്യാ 80% ത്തിൽ നിന്നും 78.35 % ആയി മാറി
...വളരെ വേഗം ആണ് ഹിന്ദുക്കൾ ഭാരതത്തിൽ കുറയുന്നത് ...എന്നാൽ മുസ്ലിം ജന സംഖ്യാ 13.2% ആയിരുന്നത് ഇപ്പോൾ 14.2% ത്തിലേക്ക് കുതിച്ചുയര്‍ന്നു .
.പല സംസ്ഥാനത്തും ഹിന്ദു ജന സംഖ്യാ കുറഞ്ഞപ്പോൾ മുസ്ലിം ജന സംഖ്യ കൂടുകയാണ് ...
മുസ്ലിം ജന സംഖ്യ 13.8 കോടി ആയിരുന്നു
2001 ൽ എങ്കിൽ അത് 17.18 കോടി ആയി മാറി
...കഴിഞ്ഞ കോണ്ഗ്രസ് സർക്കാർ ഈ പുതിയ സെന്‍സസ്സ് ഡാറ്റ പുറത്ത് വിട്ടില്ല...
എന്നാൽ പുതിയ സർക്കാർ ഉടനെ തന്നെ ഔദ്ധ്യോഗികമായി വിവരങ്ങൾ പുറത്തു വിടും എന്ന് ഇന്ത്യൻ എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ട്   ചെയ്യുന്നു ...
സ്വാതന്ത്ര്യത്തിനു ശേക്ഷം ഹിന്ദു ജന സംഖ്യാ അഞ്ചു ശതമാനം കുറഞ്ഞപ്പോൾ മുസ്ലിം ജന സംഖ്യാ നാല് ശതമാനത്തിൽ അധികം കൂടി ...

No comments:

Post a Comment