Sunday 30 March 2014

ഹാഹാ..എന്തൊരു വൈരുദ്ധ്യാത്മക ഭൌതിക വാദം.!
രാഹുല്‍ഗാന്ധി'ത്രിപുരയില്‍ നിന്ന് പോലും കമ്മ്യൂണിസ്റ്റ് തുടച്ചു നീക്കപ്പെടും'' തുടങ്ങിയ ക്രൂരവാക്കുകള്‍ ഇടതുപക്ഷത്തെ, കോണ്ഗ്രസ്സുകാര്‍ പുറംകാലു കൊണ്ട് ചവുട്ടി,പുറത്താക്കിയിട്ടും പിന്നെയും,കാരാട്ട് പറഞ്ഞു.
,''പിന്തുണ നല്‍കാമെന്ന്,(അധികാരക്കൊതി)
ഇപ്പോള്‍ ചാര കേസ് അധികാര രാഷ്ട്രീയത്തിന് വേണ്ടി,ഉപയോഗിച്ച് വിജയിച്ച സാക്ഷാല്‍ അന്തോണി പുണ്യ വാളന്‍,കോണ്ഗ്രസിനൊപ്പം നില്ക്കാന്‍ സിപിഎം.നെ ക്ഷണിക്കുന്നു.
എ.കെ.ആന്‍റണി സാറേ, എന്തിനു തിരഞ്ഞെടുപ്പ്?
ഒന്നിച്ചു മത്സരിച്ചാല്‍ പോരെ?
ജനത്തിന്‍റെ നികുതി കാശെങ്കിലും ,ഖജനാവില്‍ കിടക്കും.
ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകള്‍ യുഡിഎഫ്-എല്‍ ഡി എഫ് പ്രണയം മൂത്ത്,പത്ത് പത്ത് സീറ്റുകള്‍ വീതം ഇരുമുന്നണികള്‍ക്കും കൂടി ചാര്‍ത്തി .തന്നു.
ആരോ,കളിയിലൂടെ കാര്യം എഴുതിയത് പോലെ,
നാളെ,രാവിലെ പത്തരയ്ക്ക് തന്നെ,ഏഷ്യാനെറ്റ് ഓഫീസില്‍ വെച്ച് ,സത്യപ്രതിജ്ഞ''യുമാകാം.
അധികാരം അത്ര വലിയ ലഹരിയോ ആന്‍റണി സാര്‍.?
അല്ല,ഒരു കുടുംബം മാത്രം ഇന്ത്യ ഭരിച്ചാല്‍ മതിയോ?
കെ.എം.രാധ

No comments:

Post a Comment