Wednesday 5 March 2014

 മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ,കേരള ഗവര്‍ണ്ണര്‍ ആയി വരിക തന്നെ വേണം..!
  എന്തിന്?ഡല്‍ഹിയില്‍ 
പത്ത് വര്‍ഷം നടപ്പാക്കിയ വികസനം കേരള മണ്ണില്‍ സഫലീകരിക്കാന്‍....
1 500 രൂപ കൊണ്ട് അഞ്ചംഗ കുടുംബത്തിന് ,ഒരു മാസം സുഖമായി ജീവിക്കാം.
2 എന്‍റെ മകള്‍ക്ക് പോലും , ഡല്‍ഹിയില്‍ രാത്രി  ഒറ്റയ്ക്ക് സഞ്ചരിക്കാനാവില്ല......ഹാ..എന്ത് മനോഹരമായ മൊഴിമുത്തുകള്‍.^ഇന്ത്യയുടെ തലസ്ഥാനത്തെ നമുക്ക് മലേഷ്യയിലെ  പെനാംഗിലേക്ക് മാറ്റിയാലോ ?
(65% MUSLIMS ഉള്ള മലേഷ്യയില്‍,രാത്രി ഏകയായി സഞ്ചരിക്കുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്.)
3കേരളത്തില്‍ ഇപ്പോള്‍ തന്നെ എല്ലാ പെണ്‍പീഡന കേസുകളും,കൃത്യമായി പരിശോധിച്ചപ്പോള്‍  ,യഥാര്‍ത്ഥ കുറ്റവാളികള്‍ ആരും തന്നെയില്ലെന്ന്,എല്ലാം സ്ത്രീകളുടെ കെട്ടുകഥളെന്നു തെളിഞ്ഞു.
 4 ഇനി മാഡം കൂടി വന്നാല്‍...അടിപൊളി.പെണ്‍കുട്ടികള്‍ ആരതി ഉഴിഞ്ഞ് മാഡത്തെ സ്വീകരിക്കും.
5ക്രിക്കറ്റ്കോഴ , 2G, കല്‍ക്കരിപ്പാടങ്ങള്‍,സുപ്രീംകോടതിയില്‍ വരുന്ന  ഉന്നതരുടെ  കേസുകള്‍ (ശശി തരൂര്‍ ,പി.ജെ,കുര്യന്,സൂര്യനെല്ലി  കേസില്‍ ക്ലീന്‍ ചിറ്റ് കൊടുത്തതുപോലെ)അപ്പപ്പോള്‍ മായ്ക്കല്‍...
   അതൊന്നും,കേരളത്തില്‍  സംഭവിക്കില്ല.
കാരണം,ഇവിടെ,ഇന്നുവരെ രാഷ്ട്രീയ കൊലപാതകങ്ങളോ,കലാപങ്ങളോ, കള്ളക്കടത്തോ ഒന്നും ഉണ്ടായിട്ടില്ല.ഒരിക്കലും ഉണ്ടാവുകയുമില്ല.
    മാഡം.,വിഷമിക്കരുത്...അതൊക്കെയുള്ള ,ഇന്ത്യയിലെ ഏക സംസ്ഥാനം ഗുജറാത്ത് അല്ലേ...മാഡം..................
കെ.എം.രാധ

No comments:

Post a Comment