Saturday 15 March 2014

Kiran Raj
ഖത്തറിലാണ്.എന്‍ജിനീയര്‍.
''ഏക ഭാരതം,ഇന്ത്യക്കാര്‍ ഒന്ന്.അര്‍ഹര്‍ക്ക് കഴിവിന്‍റെ അളവുകോല്‍ അനുസരിച്ച് അംഗീകാരം ലഭിക്കണം'' തുടങ്ങിയചിന്താഗതികള്‍ വെച്ചു പുലര്‍ത്തുന്ന കിരണ്‍, എന്‍റെ എഴുത്തിന് ശക്തി പകരും ഉഗ്ര തേജസ്സ്.
പലപ്പോഴും, ഫേയ്സ്ബുക്ക് വിമര്‍ശനങ്ങള്‍ താങ്ങാനാവാതെ,ഖിന്നയായി
''ഓ..മതിയായി.എത്ര എഴുതിയിട്ടും ,തെളിവുകള്‍ നിരത്തി വെച്ചിട്ടും,കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്ത വായനക്കാരുടെ തലയില്‍ കളിമണ്ണ്‍.മേലില്‍,എന്തിന് എഴുത്ത് തുടരണം എന്നൊക്കെ കരുതുമ്പോള്‍,അതാ വരുന്നു..കിരണ്‍.
നിഷ്പക്ഷതയ്ക്ക്‌ ഒരു കൈസഹായവുമായി!.അതെന്നും,തുടരുക.അപേക്ഷ.
ഇന്ത്യന്‍ രാഷ്ട്രീയത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട്‌,ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്ത്,കാര്യങ്ങള്‍ എളുപ്പം കൈപ്പിടിയിലൊതുക്കാന്‍ സാമര്‍ത്ഥ്യം.
നിങ്ങളെപ്പോലെയുള്ള മക്കളുടെ കൈകളിലാണ് ഇന്ത്യയുടെ ഭാവി .
സ്നേഹാശംസകള്‍
Kiran Raj കുടുംബസമേതം..

No comments:

Post a Comment