Wednesday 12 March 2014

''ഹൈന്ദവ സ്ത്രീകള്‍ തന്‍ ഭാവശുദ്ധി 
.ഹിന്ദു സ്ത്രീകള്‍ ഭൂരിഭാഗവും ടി വി സീരിയലുകള്‍ കണ്ടും,ചുറ്റുപാടും നടക്കുന്ന സംഭവങ്ങള്‍ ഒന്നും അറിയാതെയും അര്‍മാദിക്കുന്നു.ദയവായി,പുരുഷന്മാര്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍,അവര്‍ക്ക് നല്ലത്.ഇതെഴുതാന്‍ കാരണം,ചില ഹിന്ദു മഹിളാരത്നങ്ങള്‍ എന്തിനാ വോട്ടാവകാശം ഉപയോഗിക്കുന്നത് ? 
''കഴിഞ്ഞ 20 yearsആയി വോട്ടിനു പോകാറില്ല. ആര് ഭരിച്ചാലും ഇങ്ങന
െയൊക്ക തന്നെയല്ലേ എന്ന് ,അഹങ്കാരം പറഞ്ഞു.
ഇനി,വേണമെങ്കില്‍,'no'button ഉപയോഗിക്കുമെന്ന്. കഷ്ടം.
ഈ വിവരമില്ലായ്മ കേട്ട് അന്തം വിട്ടു.
ഒരു ജനാധിപത്യ രാജ്യത്തെ ഹിന്ദു പെണ്ണുങ്ങള്‍ ജനാധിപത്യ സംവിധാനത്തെ ചവുട്ടി മെതിക്കുന്നു.ഇവര്‍ക്ക്,ഇങ്ങനെ സംസാരിക്കാനുള്ള അവകാശം പോലും ഇല്ലാതാകും.പാകിസ്ഥാനില്‍,സംഭവിക്കുന്നത്‌ പോലെ.അന്നേ,ഇവര്‍ പഠി
ക്കൂ

No comments:

Post a Comment