Wednesday 19 March 2014

കേരളം, കരിംഭൂതങ്ങള്‍ ,വാഴുന്നിടം ....
അല്ലാ നാട്ടുകാരേ...മനഃശാസത്രം അറിയുമോ?
കപട കമ്യൂണിസ്റ്റ്കാരന്‍ കെ.വരദരാജന്‍ ടി വി യില്‍ എഴുന്നള്ളിക്കുന്ന കള്ളങ്ങള്‍ വിശ്വസിക്കരുതേ.
മോഡിയാണോ കേരളത്തില്‍ നിന്ന്,ഇന്ത്യക്കെതിരെ ,പോരാടാന്‍ തീവ്രവാദികളെ അയച്ചത്,വരദരാജാ?
ഇതിനു പിന്നില്‍,പ്രവര്‍ത്തിച്ച എല്ലാ ബുദ്ധികേന്ദ്രങ്ങളെയും കണ്ടെത്തിയ ഫയലുകള്‍ നശിപ്പിച്ചതാരാണ്?
നടി ശ്വേതയെ ക്ഷണിച്ചു കൊണ്ടുപോയി അപമാനിച്ച ശേഷം ,കറുത്ത വാക്കും,കറുത്ത രൂപവും കൊണ്ട് ആരാണ് സ്ത്രീ സമൂഹത്തെയാകെ കുത്തി മുറിവേല്‍പ്പിച്ചത്?
(ഹോ...കാള സര്‍പ്പങ്ങള്‍ തുപ്പും കാളകൂടവിഷമേറ്റ് ,ജനാധിപത്യ വിശ്വാസികള്‍ ,കരിഞ്ഞു പോകുന്നു .)
കേരളീയര്‍ ,ഇരു മുന്നണിയ്ക്കു മാത്രം തീറെഴുതി കൊടുത്തതാണോ കേരളത്തിലെ ജനാധിപത്യ വോട്ടുകള്‍ ?
............................................................................................................
.കൊല്ലത്തുള്ള വരാരും, ഈ കപട മതേതരന്‍മാര്‍ക്ക് വോട്ടുകള്‍ നല്‍കരുതേ.
കൊല്ലത്തെ നിരത്തുകള്‍ മുഴുവന്‍ പൊട്ടിക്കീറി,തകര്‍ന്നല്ലോ.
പ്രായവും,പക്വതയുമുള്ള കൊല്ലം ബിജെപി സ്ഥാനാര്‍ത്ഥിയെ വളഞ്ഞിട്ട് വാക്കുകള്‍ കൊണ്ട് അക്രമിക്കുന്നുവോ വരദരാജാ?
ലജ്ജയില്ലേ ?
ബിജെപി,ജയിക്കുകയോ,പരാജയപ്പെടുകയോ ആകട്ടെ.
സാരമില്ല.
കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് ഒറ്റ സീറ്റ് കിട്ടരുതെന്ന ഒറ്റ ലക്ഷ്യത്തോടെ , മോഡിയെ ''വര്‍ഗീയ വിഷം 'എന്ന് വിളിക്കുന്ന ഇരു മുന്നണികളിലെ പ്രമുഖരെ തിരിച്ചറിയുക.
മോഡിയാണോ ,കേരളത്തിലേക്ക് എന്നും,കോടിക്കണക്കിന് രൂപയുടെ പൊന്നും,വ്യാജ നോട്ടുകളും കടത്തി,മണിമാളികകള്‍ ,മാളുകള്‍ പണിയുന്നത്?
വനങ്ങളില്‍ കോടിക്കണക്കിന്‌ രൂപയുടെ കഞ്ചാവ് കൃഷി നടത്തി,ലാഭം പങ്കിട്ടെടുക്കുന്നത്?.
തോട്ടമെന്ന ഓമനപ്പേരില്‍,രാഷ്ട്രീയക്കാര്‍,ഉന്നതര്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെയ്ക്കുന്നത്?
നികുതി വെട്ടിച്ച് വിദേശ ആഡംബര കാറുകള്‍ കടത്തുന്നത്?.
അവരെ ആരെയും,ഇത് വരെ ശിക്ഷിച്ചില്ലല്ലോ..?
ഇവിടെ,നീതിയും നിയമവും ധനികര്‍ക്ക് മാത്രമോ ?
............................................................................................................
എന്തിനാണ്,പിസി ജോര്‍ജിനെ എല്ലാവരും പഴിക്കുന്നത് ?
എപ്പോഴെങ്കിലും,ഒരു സത്യവാക്ക് പറയുന്നത് കൊണ്ടോ?
............................................................................................................
സിബിഐ,എന്‍ഐഎ ഓഫീസര്‍മാര്‍ മാസം തോറും കനത്ത വേതനം പറ്റുന്നു.
കടമ നിര്‍വഹിക്കുന്നുണ്ടോ?
എത്രത്തോളം,മോഡി വിരുദ്ധത എഴുന്നള്ളിക്കുന്നുവോ,അത്രത്തോളം ആ വ്യക്തിയെ ജനം ഇഷ്ടപ്പെടുന്നു.
ഒരു വ്യക്തിയെ,ഒറ്റ തിരിച്ചിട്ട് സമൂഹവും,രാഷ്ട്രീയക്കാരും,കോടീശ്വരന്‍മാരും കുത്തിക്കീറുമ്പോള്‍,സ്വാഭാവികമായി ആ മനുഷ്യനോട് സഹതാപം തോന്നുക മനുഷ്യ സഹജം.
അതാണ്‌,മനഃശാസത്രം!....

No comments:

Post a Comment