Saturday 15 March 2014

കേരളത്തിലെ 20 ലോക്സഭാ സീറ്റിലും ആരൊക്കെ തിരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ,ജനാധിപത്യ വാദികളായ ഫേയ്സ്‌ബുക്ക് സൌഹൃദങ്ങളോട്...
കേരളത്തിന്‍റെ ഇന്നത്തെ ദയനീയത...അത് ഇന്നലെ മിടുക്കിയായ ഒരു പെണ്‍കുട്ടി( NIT RAGAM FESTIVAL,CALICUT)ചാനലില്‍ പറഞ്ഞത് ...''മികച്ച തെന്ന് വിലയിരുത്തപ്പെട്ട പ്രകടനത്തിന്, കൊടുക്കാതെ സ്വാധീനം കൊണ്ട് മറ്റൊന്നിന് ലഭിച്ചു.ഇത് തന്നെ,പി.ജയചന്ദ്രന്‍ സംഗീത സംവിധായകനും അഭിപ്രായപ്പെട്ടു.
ഇത്,ഒരു പരിധി വരെ ,ഇല്ലാതാവണമെങ്കില്‍,വോട്ടുകള്‍ രാഷ്ട്ര വിരുദ്ധത ,ജുഡീഷ്യറിയെ വിലയ്ക്ക് വാങ്ങല്‍, അഴിമതി,പെണ്‍ സേവ ,പെണ്‍പീഡനം തുടങ്ങിയവയില്‍ ഡോക്ടരേറ്റ് നേടിയ നിലവില്‍ എം.പി മാരായി വിലസി ,നാട് മുടിച്ച്,മത്സരക്കുപ്പായമിട്ട് വരുന്നവരെ തോല്പ്പിക്കുക തന്നെ വേണം .
അവര്‍,ആരൊക്കെയെന്ന് വ്യക്തമായറിയുന്ന ധനം കൊണ്ട് വിലയ്ക്ക് വാങ്ങാനാവാത്ത,പ്രബുദ്ധ,നിഷ്പക്ഷ പത്രപ്രവര്‍ത്തകര്‍ കേരളത്തിലുണ്ട്.( പത്ര-ചാനലുകാരുടെ പേരുകള്‍ എഴുതാന്‍ ബുദ്ധിമുട്ടുണ്ട് )
നാട്ടില്‍ നീതി,ന്യായം,ജനാധിപത്യം എക്കാലവും നിലനില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment