Wednesday 26 March 2014

ഇന്ത്യയില്‍,കേരളത്തില്‍ കൃത്യമായി യുപിഎ സര്‍ക്കാരിന്‍റെ, കേരളത്തില്‍ ഇരുമുന്നണികളുടെ പരോക്ഷ-പ്രത്യക്ഷ സഹായത്തോടെ( അസമില്‍,കേരളത്തില്‍, ഉത്തര്‍പ്രദേശില്‍.,കാശ്മീരില്‍ പലപ്പോഴും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ച്) .തീവ്രവാദികള്‍ക്ക് അഴിഞ്ഞാടാന്‍ സൗകര്യം കൊടുത്തു സാധാരണക്കാരെ കൊല്ലുന്ന /എന്നിട്ട് അതിനെതിരെ ചെറുവിരല്‍ അനക്കാത്തവര്‍ക്കെതിരെ ആര്‍.ആര്‍.നായര്‍ എഴുതിയ ലേഖനം വായിക്കൂ.
വിലയിരുത്തൂ. 
കെ.എം.രാധ
...........................................................................................
ജനിച്ചു ജീവിക്കുന്ന മാതൃ രാജ്യത്തെക്കാൾ അയൽ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ സ്നേഹിക്കുന്ന സമുദായ വിഡ്ഢികള് എന്റെ രാജ്യത്ത് ഉണ്ട് എന്ന നിരാശാജനകായ യാഥാർത്ഥ്യം ഇവിടെയും ആവര്ത്തിക്കുന്നു.. ചോറ് ഇവിടെയും കൂറ് അവിടെയും. ത്രീവ്രവാദികളെ എതിര്ക്കുകയോ അവര്കെതിരെ നിയമ നടപടികള എടുത്താൽ അത് ന്യൂനപക്ഷ പീഡനമായി കാണുന്ന രാജ്യ നിയമവും. പുറമേ ആനുകൂല്യങ്ങളും. എല്ലാം കൊണ്ടും ഇസ്ലാമിക ത്രീവ്രവാദം ഇന്ത്യയിൽ നല്ല രീതിയിൽ നിലയുറപ്പിച്ചു കഴിഞ്ഞു
...............................................................
ഉറച്ച സംഘടനാ സംവിധാനമുള്ള ഇന്ത്യയിലെ മുസ്ലിം സംഘടനകൾ വിചാരിച്ചാൽ മണികൂറുകൾ കൊണ്ട്‌ വിധ്വംസക പ്രവർത്തകരെ സഹായിക്കുന്ന ആളുകളെ പുറത്തുകൊണ്ടുവരാനാകും . അതുപോലെതന്നെ നാഴികക്ക് നാൽപതുവട്ടം ഫത്വ പുറപെടുവിക്കുന്ന മുസ്ലിം മത നേതാക്കൻമാർ രാജ്യത്തിനെതിരെ പ്രവര്തിക്കുന്നവർകെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടുണ്ടോ ? പാലസ്തീനിലും ഈജിപ്റ്റിലും പട്ടി കുരച്ചാൽ പ്രതിഷേതവുമായി തെരുവിലിറങ്ങുന്ന മുസ്ലിം യുവജനസംഘടനകൾ ഭാരതം തീവ്രവാദത്തിന്റെ പല നിർണായഘകട്ടങ്ങൾ നേരിടുമ്പോളും മൌനത്തിലാരുന്നില്ലേ ??????
ഇക്കാരണങ്ങൾ കൊണ്ടുതന്നെ ,ദേശീയ താല്പര്യങ്ങൾക്കെതിരാണ് മിക്ക മുസ്ലിം സംഘടനകളും എന്ന് ഇവിടുത്തെ ശരാശരി പൌരൻ വിശ്വസിച്ചാൽ കുറ്റം പറയാൻ പറ്റുമോ ?
.................................................................................................

ഉടൻ തന്നെ ''വർഗീയതയുടെ ഇര'' തഹ്സീൽ അക്തറിന്റെ ബന്ധുക്കളെ സംഘടിപ്പിച്ച് സഖാക്കളുടെ ഒരു മതേതര കൂട്ടായ്മ പ്രതീക്ഷിക്കാം .
''നുനപക്ഷ വിഭാഗത്തിൽ പെട്ട ഒരു യുവാവിനു മൂന്നാറിൽ മുറിയെടുത്ത് മൂന്നു ദിവസം സുഖിക്കാൻ പോലും അവകാശമില്ലാത്ത ഇന്ത്യ'' വര്ഗീയത തുലയട്ടെ , നരേന്ദ്രമോഡി തോല്ക്കട്ടെ ......

''' ജീവൻതരാം അക്തറിനെ തരൂ
''' —

No comments:

Post a Comment