Wednesday 5 March 2014

സിസ്റ്റര്‍ ജെസ്മിയുടെ കണ്ടെത്തലാണ് ശരിയെന്ന് ഞങ്ങളുടെ അഭിപ്രായം. ജാതിമതഭേദമന്യേയുള്ള ഏത് സന്യാസ മഠങ്ങളിലും ,ഹിതകരമല്ലാത്ത കാര്യങ്ങള്‍ സംഭവിക്കുന്നു. റോമിലെ പോപ്പിന്‍റെ ആസ്ഥാനമായ വത്തിക്കാനില്‍ സംഭവിച്ചത് ലോകം അറിഞ്ഞത് ഓര്‍ക്കുക.
മഠത്തെപ്പറ്റി ,ആധികാരികമായി പറയുന്ന ചാനലുകള്‍ ഏതെന്നറിയുമോ?നാട്ടുകാര്‍ അറിയണം..
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചെന്നു മൂന്ന് വര്‍ഷം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു അറിവ് കൊടുത്തിട്ടും അവര്‍ക്കെതിരെ ,ഒരു ചെറു വിരല്‍ അനക്കാന്‍ തയാറാകാതെ,പേടിച്ചു വിറച്ച ഇരുമുന്നണികളും!.കേസെക്കുമ്പോള്‍,ഇത്തരം ,പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്ലാ ജാതി,മത വര്‍ഗ സ്ഥാപനങ്ങ ള്‍ക്കും എതിരെ,ആരാധനാലയങ്ങളുടെമറവില്‍ , കോടിക്കണക്കിനു രൂപ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് എതിരെ കേസെടുക്കാന്‍ ചുണയുണ്ടോ ,,...സര്‍ക്കാരിന്.
അനേകം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തി,മനുഷ്യച്ചോര കണ്ടാല്‍,പൊട്ടിച്ചിരുക്കുന്ന ,ബീഭത്സത അലങ്കാരമാക്കുന്ന വരുടെ ചാനലുകള്‍ കാണാന്‍,പ്രകാശന്‍ മുത്തുവിന്റെ സപ്പോര്‍ട്ട് ആവശ്യമില്ല.അഡ്വക്കറ്റ് ആര്യന്‍ ,വക്കീല്‍ തന്നെയാണ്.
ചുരുക്കത്തില്‍,അമൃതാനന്ദമയി മഠത്തിന് എതിരെ കേസ് എടുക്കുമ്പോള്‍,,സിസ്റ്റര്‍ അഭയയ്ക്ക് വന്ന ദുരന്തങ്ങള്‍ ഇപ്പോഴും നടക്കുന്ന, അവിശുദ്ധ കൂട്ടുകെട്ടുള്ള,ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കൂത്തരങ്ങായ ആരാധനാലയങ്ങള്‍ക്ക് എതിരെ കേസുകള്‍ എടുത്ത് അവ അടച്ചു പൂട്ടുക.
K.M.RADHA

No comments:

Post a Comment