Tuesday 25 March 2014

1തിരുവനന്തപുരം,ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
''വോട്ട് ചോദിച്ചുകൊണ്ട് വന്നോ''എന്ന് ചോദിച്ച ചായക്കടക്കാരന്‍ യൂസഫ്‌ എന്ന സാധാരണ ക്കാരനെ ഗാന്ധി സാഹിത്യം വായിക്കാത്ത ,ഖദര്‍ ഷര്‍ട്ട് ധാരികള്‍ വാക് തര്‍ക്കം ,തള്ളല്‍ തുടങ്ങിയ കൈയാങ്കളി നടത്തി,മരണത്തിലെത്തിച്ചവരെ അറസ്റ്റു ചെയ്തു,കൊലപാതക ത്തിന് കേസെടുത്ത്,കഠിന ശിക്ഷ കൊടുക്കുക.
2നിരത്തില്‍,സ്കൂള്‍ -കോളേജുകളില്‍ വെച്ച്,സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ടുകള്‍ ചോദിക്കാന്‍ വരുന്നവരോട്
''വോട്ടുകള്‍ കൈവശപ്പെടുത്താന്‍ വന്നുവോ'എന്ന് ചോദിച്ചാല്‍ തല്ലി കൊല്ലുമോ?
3തരൂരിന്‍റെ ''പാവം പയ്യന്‍''ഇമേജില്‍ ഇനിയെങ്കിലും ,തിരുവനന്തപുരത്തുകാര്‍ ,വഞ്ചിതരാവാതിരിക്കുക.
4തരൂര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ കൊടുത്ത ആസ്തി ശരിയല്ല എന്ന് ഗവേഷണം.സുനന്ദയുടെ പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതകളുണ്ട്
shasi tharoor&sunanda

No comments:

Post a Comment