Sunday 16 March 2014

വീണ്ടും ഇന്ത്യ-പാക് (അതിര്‍ത്തി കടന്നുള്ള ) ചരക്കു ഗതാഗതം പുനരാരംഭിച്ചു.
1 കോടിക്കണക്കിന്‌ മയക്കുമരുന്ന് കടത്തിന്‍റെ പേരില്‍ (1990 തൊട്ട് കേള്‍ക്കുന്നു) മാസങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തി വെച്ച ചരക്കു ഗതാഗതം വീണ്ടും തുടങ്ങി.
(On2014 January 17, Indian police along the treacherous mountain road leading between the two sides seized a truck and arrested its driver after 114 kilograms of heroin were found concealed in a consignment of almonds.)
2 പാകിസ്ഥാനില്‍ നിന്ന് ഉപ്പും,മുളകും കൊണ്ടുവന്നില്ലെങ്കില്‍ ,ഇന്ത്യക്കാര്‍ പട്ടിണി കിടക്കുമോ?
ഓര്‍മ്മയുണ്ടോ ഒരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ ഇങ്ങോട്ട് വന്ന് അക്രമിച്ചിട്ടും,അതൊന്നും കണ്ടില്ലെന്നു വെച്ച് ഇന്ത്യക്ക് നല്‍കിയിരുന്ന സാമ്പത്തിക-സൈനിക സഹായം മുഴുവന്‍ ,നിര്‍ത്തി വെച്ച അമേരിക്കയെ..
എന്നിട്ടും,അചഞ്ചലമായ ഇചഛാശക്തിയുടെ ബലത്തില്‍,എല്ലാ സംസ്ഥാനങ്ങളില്‍ നിന്ന് വിഭവങ്ങള്‍ കൊടുത്തും വാങ്ങിയും ആ പഞ്ഞകാലം ഇന്ത്യക്കാര്‍ മറി കടന്നു.
..................................................................................
പഴയ ഇന്ത്യയല്ല, ഇപ്പോഴത്തെ വികസ്വര ഇന്ത്യ .
പഞ്ചസാര,ഉള്ളി എന്ത് ഭക്ഷ്യ വസ്തുക്കള്‍ ക്കൊപ്പവും,, രാജ്യത്തെ, ജനത്തെ നശിപ്പിക്കാനുള്ള
വസ്തുക്കള്‍ കയറ്റി വരും ട്രക്കുകളല്ല നമുക്ക് എങ്ങനെ ഉറപ്പിക്കാം?
കേരളത്തിലെ അവസ്ഥ അറിയാമല്ലോ.
3 ഇത്തരം Iപാക് കുബുദ്ധിക്ക്കൂട്ട് നില്‍ക്കുന്നതാര് ?
4 1000years ഇന്ത്യയുമായി യുദ്ധം ചെയ്യുമന്ന് പ്രഖ്യാപിച്ച പാക് ഭരണാധികാരി,(1947,1965,1971,1999 INDIA-PAKISTAN WARS) പോരാ ,, ഇന്ത്യക്കകത്ത് സ്ഫോടനങ്ങള്‍,വ്യാജനോട്ടു കടത്ത്.നടത്തി, ആ രാജ്യം സ്വയം നശിക്കുന്നു.ഇന്ത്യയെ നശിപ്പിക്കുന്നു
എന്നിട്ടും.,ഇന്ത്യയില്‍ എന്തിന് കേരളത്തില്‍ നിന്ന് പോലും ആ രാജ്യത്തിനു അനുകൂലം നിന്ന്,ഇന്ത്യന്‍ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേരളീയര്‍.
ഒരു സംശയവും,വേണ്ട. കേരളത്തില്‍ ഇരു മുന്നണികളാണ്,ഇതിന് കാരണം
......................................................................................................
പാകിസ്ഥാനില്‍,കൊച്ചു കുഞ്ഞുങ്ങള്‍ പോലും തോക്കെടുക്കുന്നു.ആര്‍ക്കും,കടകളില്‍ നിന്ന് തോക്കുകള്‍ വാങ്ങാം.
ഇന്ത്യക്ക്. സാമ്രാജ്യത്വ വാദി ഏകാധിപതി ചൈനയും ഭീഷണി തന്നെ
.ഇന്ത്യയ്ക്ക് പ്രധാന വ്യാപാര പങ്കാളി പദവി കൊടുക്കരുതെന്ന് അന്താരാഷ്ട്ര വേദികളില്‍ എതിര്‍പ്പ് ഉന്നയിച്ച് വിജയിച്ച പാകിസ്ഥാനുമായി
എന്തിന് വാണിജ്യ ബന്ധം?
5.ഇന്ത്യയ്ക്ക് എന്നും തലവേദനയുണ്ടാക്കുന്ന രാജ്യങ്ങളുമായിട്ടുള്ള വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിക്കുക.
waga border

No comments:

Post a Comment