Friday 7 March 2014

പ്രിയപ്പെട്ട കേരളഘടകം ആം ആദ്മി ആദര്‍ശധീരര്‍ ,അഴിമതിരഹിതര്‍,ധീര ദേശാഭിമാനികള്‍ അറിയുവാന്‍... 
ഇന്ത്യ 62 years ഭരിച്ചവരോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ ഒറ്റയടിക്ക് , കേരളത്തില്‍ നിന്ന് നരേന്ദ്രമോഡിയോട് മാത്രം ചോദിച്ചു കൊണ്ട്, ഇവിടെ നിന്ന് ലഭിക്കാന്‍ സാധ്യതയുള്ള ചില്ലറ വോട്ടുകള്‍ കൂടി നഷ്ടപ്പെടുത്തുന്നവരേ.,വണക്കം......
കേരളത്തില്‍,ആം ആദ്മിക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുണ്ടെന്ന്,പത്ര മാദ്ധ്യമ-ചാനലുകള്‍ നക്ഷത്ര യുദ്ധം നടത്തുന്ന മലപ്പുറം ജില്ലയില്‍ നിന്ന് പേരിനെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ വൈകിയ വേളയില്‍ നിര്‍ത്തണമെന്ന്,.....
അഥവാ, നിര്‍ത്തുന്നില്ലെങ്കില്‍ കാരണമറിയണമെന്ന്..?
താണു വീണ് കേണപേക്ഷിക്കുന്നു
.............................................................................

ബിജെപിയില്‍ നിന്ന് മാത്രമല്ല (ഇന്ന്,സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് കാണ്‍കെ, കോഴിക്കോട് ഭാഷാ ഇന്‍സ്റ്റിറ്റൂട്ട് സംഘടിപ്പിച്ച വേദിയില്‍ ഇരുന്ന എല്ലാവരില്‍ നിന്നും, ഓരോ കെട്ടു നോട്ട് വാങ്ങി ചരിത്രത്തില്‍ സ്ഥാനം പിടിച്ച.)...
വിനീത വിധേയ
കെ.എം.രാധ
( ഇപ്പോള്‍,ആം ആദ്മി സൈറ്റില്‍ കൂടി ബിജെപിയെ വെല്ലുവിളിക്കുന്നവര്‍, മലപ്പുറത്ത് മത്സരിച്ച് സീറ്റുകള്‍ നേടിയാല്‍, മാത്രമേ അവരുടെ ഉദ്ദേശ ശുദ്ധി കേരളീയ പൊതു സമൂഹം അംഗീകരിക്കൂ.....കാശ് വാങ്ങി കൂലിയ്ക്ക് എഴുതുന്നവരും....)

No comments:

Post a Comment