Sunday 16 March 2014

കേരളത്തില്‍ നിന്ന്,വരും ലോക്സഭയിലേക്ക് ആരെയെല്ലാം തിരഞ്ഞെടുക്കപ്പെടണമെന്ന്/ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന ജനാധിപത്യവാദികള്‍., അറിയാന്‍...
ഇതെഴുതുന്ന വ്യക്തിയ്ക്കും അങ്ങനെ ചില സ്വപ്‌നങ്ങള്‍,മോഹങ്ങളുണ്ട്.അവരെ ,ജനം തിരഞ്ഞെടുക്കുമോ എന്നറിയില്ല.
എങ്കിലും,അവരുടെ നന്മകള്‍ തിരിച്ചറിയാന്‍, കഴിഞ്ഞെന്ന് ആശ്വസിക്കാമല്ലോ.
അഴിമതി,മത വര്‍ഗീയത,ന്യൂനപക്ഷ -ഭൂരിപക്ഷ പ്രേമം, പെണ്‍ സേവ,പെണ്‍ പീഡനം, അധികാരം ,ധനം,നിയമ വ്യവസ്ഥ
അട്ടിമറിച്ച് ഏത് കാര്യവും നിഷ്പ്രയാസം കരസ്ഥമാക്കി സാധാരണക്കാരെ,പാവങ്ങളെ മുള്‍മുനയില്‍ തറയ്ക്കല്‍....
ഇതൊന്നും,ഇല്ലെന്ന് തോന്നിയ ചില വ്യക്തിത്വങ്ങള്‍,അവരുടെ പിന്‍ കാല പ്രവര്‍ത്തനങ്ങള്‍ മാത്രം.
അല്ലാതെ അവരുടെ പാര്‍ട്ടിയോ,കൊടിയോ അല്ല ,എന്നെ ആകര്‍ഷിച്ചത്.
പരിചയപ്പെടുത്താം.
ഞായറാഴ്ച നല്ല ദിവസമെന്ന് മുന്‍പെഴുതിയിരുന്നു.
ഇന്നുതന്നെ തുടങ്ങാം.
ആശംസകള്‍.
കെ.എം.രാധ

No comments:

Post a Comment